മൊബൈൽഫോൺ ഗെയിമുകൾക്ക് അടിമയാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൊബൈൽഫോൺ ഗെയിമുകൾക്ക് അടിമയാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 07:06 pm IST
FacebookTwitterWhatsAppTelegram

മൊബൈൽഫോൺ ഉപയോഗിക്കാത്ത മനുഷ്യരില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നു. ഫോണിൽ ഗെയിംസ് കളിക്കാൻ വേണ്ടി മാത്രം മെനക്കെട്ടിരിക്കുന്നവരും നിരവധിയാണ്. മൊബൈൽഫോൺ ഗെയിംസിൽ അടിമപ്പെട്ട തലമുറ കരുതിയിരിക്കേണ്ട കാര്യങ്ങൾ പലതുണ്ട്.

നിങ്ങൾ മണിക്കൂറോളം ഒരു പ്രത്യേക ഗെയിമിന് അടിമപ്പെട്ടിട്ടുണ്ടങ്കിൽ അത് നിങ്ങളിൽ ഉത്കണ്ഠ, അമിത വണ്ണം, ഉറക്ക തകരാറുകൾ, സമ്മർദ്ദം എന്നിവ ഉണ്ടാക്കുകയും ശാരീകവും മാനസികവുമായ ഉല്ലാസത്തെ അത് ബാധിക്കുകയും ചെയ്യുന്നു. ചില ഗെയിമുകൾ നിങ്ങളുടെ ജീവൻ തന്നെ കവർന്നെടുക്കുന്നവയുമാണ്. നിങ്ങളുടെ വിലപ്പെട്ട സമയം ഫോണിന്റെ മുന്നിൽ ചിലവഴിക്കുമ്പോൾ പ്രിയപ്പെട്ടവർക്കു വേണ്ടി സമയം കണ്ടെത്താൻ കഴിയാതെ വരികയും അത് സാമൂഹിക ബന്ധങ്ങളിൽ വിള്ളലുകൾ വരുത്തുകയും ചെയ്‌തേക്കാം..

അധിക സമയം ഗെയിമുകൾ കളിക്കുന്നത് മാത്രമല്ല, ദീർഘനേരത്തെ മൊബൈൽഫോൺ ഉപയോഗം മനുഷ്യനിൽ പല ദൂഷ്യഫലങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട കാര്യം ഫോണിന്റെ അമിത ഉപയോഗം നമ്മുടെ കണ്ണിനെ സാരമായി ബാധിക്കുന്നുവെന്നത് തന്നെയാണ്. ഇടവേളകളില്ലാതെ ഫോണുകളിൽ അടിമപ്പെടുമ്പോൾ കണ്ണുകൾക്ക് വിശ്രമം ലഭിക്കാതെ വരികയും ക്ഷീണത്തിനും തലവേദനയ്‌ക്കും കാരണമാവുകയും ചെയ്യുന്നു. ഇത് ‘അസ്തീനോപ്പിയ’ എന്നും അറിയപ്പെടുന്നു. സ്‌ക്രീനിന്റെ തുടർച്ചയായ ഉപയോഗം കാഴ്ച മങ്ങുന്നതിനും പ്രധാന കാരണമായേക്കാം. അതിനാൽ ഫോണിൽ ഏറെ നേരം നോക്കിയിരിക്കുന്ന ശീലം കഴിവതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Tags: Mobile PhoneGAMES
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies