ചത്ത കുഞ്ഞിന്റെ മൃതദേഹവുമായി ദിവസങ്ങളോളം നടന്നു ; ഒടുവിൽ അത് ഭക്ഷണമാക്കി കുരങ്ങൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചത്ത കുഞ്ഞിന്റെ മൃതദേഹവുമായി ദിവസങ്ങളോളം നടന്നു ; ഒടുവിൽ അത് ഭക്ഷണമാക്കി കുരങ്ങൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 09:57 pm IST
FacebookTwitterWhatsAppTelegram

സ്വന്തം കുഞ്ഞിന്റെ മൃതദേഹം ഭക്ഷിച്ച് കുരങ്ങൻ . യൂറോപ്പിലെ മൃഗശാലയിലാണ് സംഭവം . മൃഗശാലയിൽ എത്തിയ കാഴ്‌ച്ചക്കാരാണ് ഈ ദൃശ്യത്തിന് സാക്ഷികളായത് . കുഞ്ഞിന്റെ മൃതദേഹവുമായി ദിവസങ്ങളോളം കുരങ്ങൻ നടന്നതായും റിപ്പോർട്ടുണ്ട് . അതേസമയം സ്വന്തം കുഞ്ഞിന്റെ മൃതദേഹം തിന്നുന്ന ഇത്തരം കുരങ്ങുകൾ ലോകത്ത് കുറവാണ്.

ഇതിന് മുമ്പ് ചെക്ക് റിപ്പബ്ലിക്കിലെ ദ്വുർ ക്രാലോവ് സഫാരി പാർക്കിലും സമാനമായ സംഭവമുണ്ടായി . കുമാസി എന്ന പെൺകുരങ്ങ് ഒരു ദിവസം മുഴുവൻ തന്റെ കുഞ്ഞിന്റെ മൃതദേഹവും ചുമന്നു ചുറ്റിനടന്നു. കുഞ്ഞിന്റെ ജീവൻ നിലനിർത്താനും ശ്രമിച്ചു .

കുമാസി മാൻഡ്രില്ലസ് ല്യൂക്കോഫേയസ് ഇനത്തിൽ പെട്ടതാണ്. സാധാരണയായി ഈ ഇനത്തിലെ കുരങ്ങുകൾ അവരുടെ വംശത്തിലെ ചത്ത കുരങ്ങുകളുടെ ശരീരം ഭക്ഷിക്കാറില്ല. കുമാസി തന്റെ കുഞ്ഞിനെ ഭക്ഷിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. രണ്ടാം ദിവസം തന്നെ തന്റെ കുട്ടിയുടെ മൃതദേഹത്തിന്റെ ഭൂരിഭാഗവും കുമാസി തിന്നു. ഈ സമയം കൂട്ടിൽ ഉണ്ടായിരുന്ന മറ്റ് കുരങ്ങുകൾ അകന്നു മാറി.

കുട്ടിയുടെ മരണശേഷം മൃഗശാലയിലെ ജീവനക്കാർ തൊടാതിരിക്കാൻ കുമാസി തന്റെ ശരീരത്തോട് ചേർത്തുവെച്ചിരുന്നതായി ഇറ്റലിയിലെ പിസ സർവകലാശാലയിലെ പ്രൈമേറ്റ് ബയോളജിസ്റ്റ് എലിസബത്ത് പലഗി പറഞ്ഞു. കുഞ്ഞ് മരിച്ചെന്ന് അംഗീകരിക്കാൻ കുമാസി തയ്യാറായില്ല.

കുരങ്ങനോ മറ്റേതെങ്കിലും ജീവിയോ കുട്ടിയുടെ കണ്ണുകളുടെ ചലനത്തിലൂടെ കുട്ടി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തും. സമയം കടന്നു പോകവേ മൃതദേഹം വലിച്ചിഴച്ച് പാർക്കിന് ചുറ്റും നടന്നു കുമാസി .സ്വന്തം കുഞ്ഞിനെ ഭക്ഷിക്കുന്നതിലൂടെ കുരങ്ങുകൾ ഗർഭധാരണത്തിനു ശേഷം നഷ്ടപ്പെട്ട ഊർജ്ജം വീണ്ടെടുക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അങ്ങനെ അവൾക്ക് വീണ്ടും അമ്മയാകാനുള്ള പ്രക്രിയ പൂർത്തിയാക്കാൻ കഴിയും. അതുകൊണ്ടാണ് കുട്ടിയുടെ മൃതദേഹം മറ്റൊരു കുരങ്ങനുമായി പങ്കുവയ്‌ക്കാത്തതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Tags: Monkey
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies