പാൻ കാർഡ് പ്രവർത്തനമോ അസാധുവോ? പരിശോധിക്കേണ്ടത് ഇങ്ങനെ...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാൻ കാർഡ് പ്രവർത്തനമോ അസാധുവോ? പരിശോധിക്കേണ്ടത് ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 12:35 pm IST
Facebook
Twitter
WhatsAppTelegram

വ്യക്തികൾക്കും കമ്പനികൾക്കും അവയുടെ കൈവശമുള്ള പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻകാർഡ് നമ്പർ പ്രവർത്തനക്ഷമമാണ് അതോ അസാധുവാണോ എന്ന് പരിശോധിക്കാൻ സാധിക്കും. പാൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പേര്, പിതാവിന്റെ പേര്, ജനനത4ീയതി എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങൾ നൽകിയതിന് ശേഷം ഓൺലൈൻ മുഖേന കാർഡ് നിലവിൽ പ്രവർത്തന ക്ഷമമാണോ അസാധുവായോ എന്ന് പരിശോധിക്കുവാൻ സാഠധിക്കും.

അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന 10 അക്ക ആൽഫാന്യൂമറിക് നമ്പറാണ് പെർമനനന്റ് അക്കൗണ്ട് നമ്പർ. ആദായ നികുതി വകുപ്പാണ് പാൻ കാർഡ് വിതരണം ചെയ്യുന്നത്. ഒന്നെങ്കിൽ നേരിട്ട് അപേക്ഷിക്കുന്നവർക്കോ അല്ലെങ്കിൽ അപേക്ഷയില്ലാതെ തന്നെ സർക്കാർ അനുവദിക്കുന്നവർക്കോ പാൻകാർഡ് ലഭിയ്‌ക്കും. നികുതി അയ്‌ക്കുന്നതിനും ടിഡിഎസ്/ടിസിഎസ് വരവ് രേഖപ്പെടുത്തുന്നതിനും ഉയർന്ന മൂല്യമുള്ള പണമിടപാട് നടത്തുന്നതിനുമൊക്കെ പാൻ കാർഡ് ഇല്ലാതെ സാധിയ്‌ക്കില്ല.

എന്നാൽ ജൂലൈ ഒന്നിന് മുൻപായി ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൽ പ്രവർത്തനരഹിതമാകും എന്നായിരുന്നു ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കൈവശമുള്ള പാൻകാർഡ് പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കുന്നതിനുള്ള മാർഗ്ഗം ചുവടെ ഉൾപ്പെടുത്തിയിരിക്കുന്നു.

പാൻകാർഡ് പ്രവർത്തനക്ഷമമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത്…

സ്റ്റെപ് 1: ഇ-ഫയലിങ് വെബ്‌സൈറ്റിന്റെ ഹോംപേജ് സന്ദർശിക്കുക.

സ്റ്റെപ് 2: ഇ-ഫയിലങ് ഹോംപേജിൽ കാണുന്ന ‘വേരിഫൈ യുവർ പാൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 3: ഇതിനു ശേഷം പാൻ നമ്പർ, മുഴുവൻ പേര്, ജനന തീയതി, നിങ്ങളുടെ കൈവശമുള്ള മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം ‘കണ്ടിന്യൂ’ എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 4: മൊബൈൽ ഫോണിൽ ലഭിച്ച 6 അക്ക ഒടിപി വേരിഫിക്കേഷൻ പേജിൽ നൽകിയ ശേഷം ‘വാലിഡേറ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ…

1. മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി 15 മിനിറ്റ് നേരമാണ് നിലനിൽക്കുക.

2. ശരിയായ ഒടിപി നൽകാൻ 3 തവണയാണ് അവസരം നൽകുക.

3. ആദ്യം ലഭിച്ച ഒടിപിയുടെ സാധുത തീർന്നാൽ, റീസെൻഡ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്താൽ പുതിയ ഒടിപി ലഭിക്കുന്നതാണ്.

മോൽപ്പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്നതോടെ പാൻകാർഡ് പ്രവർത്തനക്ഷമമാണോ എന്നത് അറിയാൻ സാധിയ്‌ക്കും.

Tags: Pancard
Share
Tweet
SendShare

More News from this section

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies