പാവകളെ കാണുമ്പോൾ നിങ്ങൾക്ക് ഭയം തോന്നാറുണ്ടോ? സമൂഹത്തിൽ പുതിയതായി രൂപപ്പെടുന്ന ഭയത്തിന്റെ ലക്ഷണങ്ങൾ വിവരിച്ച് വിദഗ്ധർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാവകളെ കാണുമ്പോൾ നിങ്ങൾക്ക് ഭയം തോന്നാറുണ്ടോ? സമൂഹത്തിൽ പുതിയതായി രൂപപ്പെടുന്ന ഭയത്തിന്റെ ലക്ഷണങ്ങൾ വിവരിച്ച് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

ഫോബിയകളെക്കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്. എന്തിനോടെങ്കിലുമുള്ള അമിത ഭയത്തേയാണ് ഫോബിയ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ഭൂമിയിലുള്ള എല്ലാ തരം വസ്തുക്കളും എടുക്കുകയാണെങ്കിൽ അതിൽ പലതിനോടും പേടിയുള്ളവരുണ്ട്. പൂവിനെ പേടിയ്‌ക്കുന്നവരും, വെള്ളത്തെ പേടിയ്‌ക്കുന്നവരും, പ്രാണികളെ പേടിയോടെ നോക്കുന്നവരും, സാഹചര്യങ്ങളെ എങ്ങനെ കരുത്തോടെ നേരിടുമെന്ന് ഭയപ്പെടുന്നവരും, പ്രകൃതിയെ പേടിയ്‌ക്കുന്നവരും തുടങ്ങി ഫോബിയയുടെ പട്ടിക ഇങ്ങനെ നീളും. അടുത്തിടെ പുതിയ തരത്തിലുള്ള ഒരു ഫോബിയ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഓട്ടോമാറ്റനോഫോബിയ എന്നാണ് ഈ ഫോബിയയുടെ പേര്.

നമുക്കിടയിൽ തന്നെയുള്ള പലർക്കും ഓട്ടോമാറ്റനോഫോബിയ ഉണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യന്റെ രൂപസാദൃശ്യമുള്ള പാവകൾ, റോബോട്ടുകൾ എന്നിവ കാണുമ്പോൾ ഭയപ്പെടുന്ന അവസ്ഥയെയാണ് ഓട്ടോമാറ്റനോഫോബിയ എന്ന് അറിയപ്പെടുന്നത്. ഈ വസ്തുക്കൾ മുന്നിലേയ്‌ക്ക് വരുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ കാണിയ്‌ക്കും. ഇതിലൂടെ നമുക്ക് തിരിച്ചറിയാൻ സാധിയ്‌ക്കും. വിറയൽ, കരച്ചിൽ, ഹൃദയമിടിപ്പ് എന്നീ ലക്ഷണങ്ങളാകും ഈ അവസ്ഥയിൽ ഉണ്ടാകുക.

ലോകത്ത് നിരവധി ആളുകൾ ഇത്തരത്തിൽ ഓട്ടോമാറ്റനോഫോബിയ ബാധിതർ ആണെന്ന് മുൻപ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ അവസ്ഥയെ ഭയപ്പെടേണ്ടതില്ലെന്നും കൃത്യമായ ചികിത്സ സ്വീകരിക്കുകയാണെങ്കിൽ രോഗത്തെ ചെറുക്കാൻ സഹായകമാകുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, ഹിപ്‌നോസിസ് എന്നീ ചികിത്സാ മാർഗ്ഗങങ്ങളാകും ഇതിന് വേണ്ടി അവലംബിയ്‌ക്കുക.

Tags: FEAR
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies