ചത്ത തിമിംഗലത്തിന്റെ വയറിൽ നിന്നും 44 കോടി വിലമതിക്കുന്ന ആംബർഗ്രിസ് കണ്ടെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചത്ത തിമിംഗലത്തിന്റെ വയറിൽ നിന്നും 44 കോടി വിലമതിക്കുന്ന ആംബർഗ്രിസ് കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 07:50 pm IST
Facebook
Twitter
WhatsAppTelegram

സമുദ്ര നിഗൂഡതകൾ ഗ്രഹിക്കാൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മനുഷ്യർ. ലോകത്തിലെ ഏറ്റവും വലിയ ജീവിയായ തിമിംഗലങ്ങളെ കുറിച്ചുള്ള വാർത്തകൾ വേറിട്ടു നിൽക്കുന്നതും അതുകൊണ്ടാണ്. ഇത്തരത്തിൽ ഉത്കണ്ഠാജനകമായ വാർത്തയാണ് കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിൽ നിന്നും വരുന്നത്.

ലാ പാൽമയിലെ നോഗൽസ് ബീച്ചിൽ കരയ്‌ക്കടിഞ്ഞ സ്‌പേം തിമിംഗലമാണ് വാർത്തയ്‌ക്കാധാരം. ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറിൽ നിന്ന് 44 കോടി രൂപ വിലമതിക്കുന്ന 9.5 കിലോ തൂക്കമുള്ള ആംബർഗ്രിസാണ് കണ്ടെത്തിയത്. ദഹന പ്രശ്‌നങ്ങളെ തുടർന്നാണ് തിമിംഗലം ചത്തതെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ വിദഗ്‌ദ്ധരുടെ വിലയിരുത്തൽ. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ തിമിംഗലത്തിന്‌റെ വൻകുടൽ കീറിയപ്പോൾ ആംബർഗ്രിസ് കല്ല് കണ്ടെടുക്കുകയായിരുന്നു.

തിമിംഗലങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാത്തതു മൂലം അവ ശരീരത്തിൽ അടിഞ്ഞ് കൂടുകയും കാലക്രമേണ ദൃഢമാവുകയും ആംബർഗ്രിസ് കല്ല് രൂപപ്പെടുകയും ചെയ്യുന്നു. ഇത് അമിതമായി വളർന്നാൽ തിമിംഗലങ്ങളുടെ മരണത്തിനും കാരണമാവുന്നു. ഇപ്പോൾ കണ്ടെത്തിയ ആംബർഗ്രിസിന് വിപണിയിൽ 5.4 മില്യൺ ഡോളർ (44 കോടി രൂപയിലധികം) വിലയാണ് വരുന്നത്. ഇത് വിറ്റുകിട്ടുന്ന പണം, പാൽമയിൽ 2021-ലുണ്ടായ അഗ്‌നിപർവത സ്‌ഫോടനത്തിൽ ഇരകളായവർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.

Tags: ambergrisSUB
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies