പ്രധാനമന്ത്രിയുടെ ആശയം, എൻസിസിയുടെ ഏകീകൃത സോഫ്റ്റ് വെയർ പുറത്തിറക്കി രാജ്‌നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രധാനമന്ത്രിയുടെ ആശയം, എൻസിസിയുടെ ഏകീകൃത സോഫ്റ്റ് വെയർ പുറത്തിറക്കി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 06:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി; എൻസിസിയുടെ ഏകീകൃത സോഫ്റ്റ് വെയർ സംവിധാനം പുറത്തിറക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഭാസ്‌കർ ആചാര്യ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്‌പെയിസ് ആപ്ലിക്കേഷനും ജിയോ ഇൻഫോർമാറ്റിക്‌സും ചേർന്നാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിൽ നിന്നാണ് സോഫ്റ്റ് വെയർ സജ്ജമാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതൊരു സിംഗിൾ വിൻഡോ സോഫ്റ്റ് വെയറാണ്. കാഡെറ്റുകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാവും വിധമാണ് സോഫ്റ്റ് വെയറിന്റെ രൂപകൽപ്പന

ഒരു വിദ്യാർത്ഥി എൻ.സി.സിയിൽ അംഗമാവുന്നതു മുതൽ പൂർവ്വ വിദ്യാർത്ഥിയാകുന്നത് വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കും. പുതിയ സംവിധാനം സർട്ടിഫിക്കറ്റുകളുടെ സുഗമമായ വിതരണത്തിനും എൻസിസി കേഡറ്റുകളുടെ ഒരു അഖിലേന്ത്യ ഡാറ്റാബേസ് അവരുടെ ജോലി സമയത്ത് സൃഷ്ടിക്കുന്നതിനും സഹായകമാകും.

എൻ.സി.സി കാഡെറ്റുകൾക്ക് സീറോ ബാലൻസ് അക്കൗണ്ട് തുറക്കുന്നതിന് വേണ്ടിയുള്ള ഒരു കരാറിൽ എസ്.ബി.ഐയുമായി എൻ.സി.സി മന്ത്രാലയം ധാരണയിലായി. ഇവർക്ക് ചെക്ക് ബുക്കും ഡെബിറ്റ് കാർഡും പാസ് ബുക്കും എസ്.ബി.ഐയുടെ പഹിൽ ഉദാൻ സ്‌കീമിലൂടെയാകും നൽകുക.ഓരോ വർഷവും അഞ്ചുലക്ഷത്തോളം എൻ.സി.സി കാഡെറ്റുകൾക്ക് ഇതിന്റെ ഗുണം ലഭിക്കും. എൻ.സി.സിയിൽ അവരുടെ ട്രെയിനിംഗ് പൂർത്തിയാകുന്നതുവരെയോ 18വയസ് തികയുന്നതുവരെയോ ഈ അക്കൗണ്ടുകൾ ഉപയോഗിക്കാം.

 

Tags: ncc
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies