വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തടസം നേരിടാതിരിക്കാൻ സ്‌ക്രീൻ ലോക്ക്; പുതിയ പരീക്ഷണവുമായി യൂട്യൂബ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തടസം നേരിടാതിരിക്കാൻ സ്‌ക്രീൻ ലോക്ക്; പുതിയ പരീക്ഷണവുമായി യൂട്യൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 10:25 am IST
FacebookTwitterWhatsAppTelegram

യൂട്യൂബിൽ സ്‌ക്രീൻ ലോക്ക് പരീക്ഷിക്കാനൊരുങ്ങി ഗൂഗിൾ. വീഡിയോ കണ്ടുകൊണ്ടിരിക്കവെ കൈ തട്ടി മാറുകയോ അല്ലെങ്കിൽ നിശ്ചലമാകുകയോ ചെയ്യുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് സ്‌ക്രീൻ ലോക്ക് സംവിധാനം പരീക്ഷിക്കുന്നത്. ഐഒഎസിലും ആൻഡ്രോയിഡിലും ഈ ഫീച്ചർ ലഭ്യമാകും. ഇപ്പോൾ ടെസ്റ്റിംഗിലുള്ള ഫീച്ചർ ലഭ്യമാകുക പ്രീമിയം മെമ്പേഴ്‌സിനാണ്.

ഫുൾ സ്‌ക്രീൻ മോഡിൽ വീഡിയോ കാണുമ്പോൾ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉപയോഗിക്കുവാൻ സാധിക്കും. ഇത് ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലുള്ള ഗിയർ ഐക്കണിൽ ടാപ്പ് ചെയ്ത് ലോക്ക് സ്‌ക്രീൻ തിരഞ്ഞെടുക്കാനാകും. ഫീച്ചർ പരീക്ഷണത്തിലാണെങ്കിലും പ്രീമിയം അംഗങ്ങൾക്ക് ജൂലൈ 30 വരെയാകും ഫീച്ചർ ലഭ്യമാകുക.

അതേസമയം യൂട്യൂബിൽ വീഡിയോകൾ കാണുന്ന സമയത്ത് പരസ്യങ്ങൾ ആഡ് ബ്ലോക്കർ ഉപയോഗിച്ച് നീക്കം ചെയ്യരുതെന്ന നിർദ്ദേശം ഗൂഗിൾ പങ്കുവെച്ചിരുന്നു. ആഡ്‌ബ്ലോക്കർ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ഉപയോക്താക്കൾക്ക് കാണാവുന്ന വിഡീയോകളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. ആഡ് ബ്ലോക്കർ ഉപയോഗിക്കുകയാണെങ്കിൽ മൂന്ന് വീഡിയോകൾ മാത്രമാകും കാണുവാൻ സാധിക്കുക.

Tags: youtubeNew feature
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies