സംരംഭകരെ ഇതിലേ.. പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കാം; പെട്ടെന്ന് ക്ലിക്കാവുന്ന ഒരു ബിസിനസ് ഐഡിയ ഇതാ..
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംരംഭകരെ ഇതിലേ.. പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കാം; പെട്ടെന്ന് ക്ലിക്കാവുന്ന ഒരു ബിസിനസ് ഐഡിയ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 01:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡിൽസ്! അങ്ങ് ചൈനയിൽ നിന്നും ഇങ്ങ് ഇന്ത്യയിലേയ്‌ക്ക് പാഞ്ഞെത്തിയ ഈ നൂൽക്കെട്ടുകളെ ബഹുഭൂരിപക്ഷം ആളുകൾക്കും ഇഷ്ടമാണ്. പാചകത്തിൽ എളുപ്പവഴികൾ തേടുമ്പോഴാണ് 2 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഈ പാശ്ചാത്യ ഭക്ഷണം നമുക്ക് മുന്നിൽ അവതരിക്കുന്നത്. മാഗി, യിപ്പി എന്നീങ്ങനെ വിവിധ പേരുകളിൽ, വർണങ്ങളിൽ വരുന്ന ഈ വിരുതന് ആരാധകരേറെയാണ്. അതുകൊണ്ടു തന്നെ ന്യൂഡിൽസ് ഫാക്ടറികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. 20 ലക്ഷം രൂപയോളം നിക്ഷേപിക്കാൻ നിങ്ങൾക്കാവുമെങ്കിൽ പ്രതിമാസം 2 ലക്ഷം രൂപയിലധികം സമ്പാദിക്കാൻ സാധിക്കുന്ന ഒരു ന്യൂഡിൽസ് ഫ്ക്ടറി നിങ്ങൾക്കും തുടങ്ങാവുന്നതാണ്.

ഒരു ന്യൂഡിൽസ് ഫാക്ടറി ആരംഭിക്കുമ്പോൾ പ്രധാനമായി വരുന്ന ചിലവുകളിൽ ഒന്നാണ് ഉപകരണങ്ങളുടെ വില. അതിനുപുറമെ ടാക്‌സുകൾ, ഇലക്ട്രിസിറ്റി ബില്ലുകൾ തുടങ്ങി നിരവധി ചിലവുകൾ പ്രാരംഭഘട്ടത്തിൽ ഉണ്ടാവും. 20 ലക്ഷം രൂപ ചിലവഴിക്കാൻ നിങ്ങളിലുണ്ടെങ്കിൽ സുഖമായി പ്രതിമാസം 2 ലക്ഷം രൂപയിലധികം നിങ്ങൾക്ക് ഈ മേഖലയിൽ നിന്നും സമ്പാദിക്കാവുന്നതാണ്. കൂടാതെ ചെറുകിട സംരംഭർക്കായി നിരവധി ഗവൺമെന്റ് സബ്‌സിഡി സ്‌കീമുകളും നിലവിലുണ്ട്.

Tags: SUB
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies