വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശസ്തിയുടേയോ തണലിൽ അല്ല ജീവിച്ചത്; ഡേ കെയറും ബ്യൂട്ടിപാർലറും നടത്തി അമ്മയാണ് വളർത്തിയത്: നടൻ വിജയകുമാറിനെതിരെ മകൾ അർഥന വീണ്ടും രം​ഗത്ത്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശസ്തിയുടേയോ തണലിൽ അല്ല ജീവിച്ചത്; ഡേ കെയറും ബ്യൂട്ടിപാർലറും നടത്തി അമ്മയാണ് വളർത്തിയത്: നടൻ വിജയകുമാറിനെതിരെ മകൾ അർഥന വീണ്ടും രം​ഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 02:01 pm IST
Facebook
Twitter
WhatsAppTelegram

നടൻ വിജയകുമാറിനെതിരെ മകളും നടിയുമായ അർഥന ബിനു വീണ്ടും രം​ഗത്ത്. വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശ്സ്തിയുടേയോ തണലിൽ അല്ല ജീവിച്ചതെന്ന് അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ അമ്മ ബിനു, ഡേ കെയറും ബ്യൂട്ടിപാർലറും നടത്തിയായിരുന്നു വളർത്തിയത്. അതുകൊണ്ടുതന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് ഇഷ്ടം.

തനിക്കോ കുടുംബത്തിനോ വേണ്ടി വിജയകുമാർ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. വിജയകുമാർ മതിൽ ചാടിക്കടക്കുന്നത് ആദ്യമല്ലെന്നും മറ്റൊരു മതിൽച്ചാട്ട വീഡിയോ കൂടി പുറത്തുവിടുമെന്നും അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതായി അർഥന ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്‌ക്കും തനിക്കുമെതിരെ ആക്രമണങ്ങൾ ഉണ്ടായിട്ടും പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും അർഥന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇൻസ്റ്റ​ഗ്രാം പോസ്റ്റ് പങ്കുവെച്ചത്.

സംഭവത്തിന് പിന്നാലെ വിജയകുമാറും വിശദീകരണവുമായി രം​ഗത്ത് എത്തിയിരുന്നു. ഇളയ മകൾ പ്ലസ് ടു പാസായത് അറിഞ്ഞ് ഉപരിപഠനത്തെക്കുറിച്ചു ചോദിക്കാനും താൻ അയച്ച പണം കിട്ടിയോ എന്നറിയാനുമാണ് പോയത്. ഇളയ മകൾ ഗേറ്റ് തുറന്നു തന്നിട്ടാണ് അകത്തു കയറിയത്. പക്ഷേ വാതിൽ തുറക്കാത്തതു കാരണം ജനാല വഴിയാണ് മകളോടു സംസാരിച്ചത്. മകളുടെ അറിവില്ലായ്മ കൊണ്ടാണ് അച്ഛനായ തനിക്കെതിരെ ഇത്തരത്തിൽ പോസ്റ്റ് പങ്കുവെച്ചതെന്നും നടൻ പറഞ്ഞിരുന്നു.

 

Tags: actor vijayakumarSUB
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies