ത്രെഡ്‌സിലെ ആദ്യ വൺ മില്യൺ ഫോളോവേഴ്‌സുള്ള ഉപയോക്താവായി മിസ്റ്റർ ബീസ്റ്റ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ യൂട്യൂബറെക്കുറിച്ച് കൂടുതൽ അറിയാം...
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ത്രെഡ്‌സിലെ ആദ്യ വൺ മില്യൺ ഫോളോവേഴ്‌സുള്ള ഉപയോക്താവായി മിസ്റ്റർ ബീസ്റ്റ്; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ യൂട്യൂബറെക്കുറിച്ച് കൂടുതൽ അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 02:22 pm IST
Facebook
Twitter
WhatsAppTelegram

ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന് നിലവിൽ ആകെയുള്ളത് 45 കോടി ഉപയോക്താക്കളാണ്. എന്നാൽ ലോഞ്ച് ചെയ്ത് 48 മണിക്കൂറുകൾക്കുള്ളിൽ ട്വിറ്ററിന്റെ എതിരാളിയായ ത്രെഡ്‌സ് 60 ലക്ഷം സജീവ ഉപയോക്താക്കളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ ഇത്രയധികം ഉപയോക്താക്കളെ സ്വന്തമാക്കിയ പ്ലാറ്റ്‌ഫോം കൂടിയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്‌സ്.

എന്നാൽ വ്യാഴാഴ്ച ആപ്പ് നിലവിൽ വന്ന് ദിവസങ്ങൾ പിന്നിടുന്നതിന് മുൻപ് തന്നെ ത്രെഡ്‌സിൽ തരംഗമായി മാറിയിരിക്കയാണ് മിസ്റ്റർ ബീസ്റ്റ്. മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബറായ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സണാണ് ത്രെഡ്‌സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ത്രെഡ്‌സിൽ ഇത്രയധികം ഫോളോവേഴ്‌സിനെ ത്രെഡ്‌സിൽ സ്വന്തമാക്കിയെന്ന ഗിന്നസ് റെക്കോർഡും മിസ്റ്റർ ബീസ്റ്റിന് സ്വന്തമായി. ഗിന്നസ് വേൾഡ് റെക്കോർഡാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഗിന്നസ് റെക്കോർഡിൽ പറയുന്നത് പ്രകാരം വെറും മൂന്ന് തവണ മാത്രമാണ് യൂട്യൂബർ ത്രെഡ്‌സിൽ പോസ്റ്റ് ചെയ്തത്. ഇതോടെ അദ്ദേഹത്തിന് ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ ലഭിക്കുകയായിരുന്നു. അതേസമയം സാങ്കേതികമായി നോക്കുമ്പോൾ പത്ത് ലക്ഷം ഫോളോവേഴ്‌സിനെ ആദ്യമായി നേടുന്ന അക്കൗണ്ട് മിസ്റ്റർ ബീസ്റ്റിന്റേതല്ല. ഇൻസ്റ്റഗ്രാം, നാഷണൽ ജിയോഗ്രാഫിക് എന്നീ അക്കൗണ്ടുകൾ ഇതിന് മുൻപ് തന്നെ ഒരു ദശലക്ഷം പിന്നിട്ടിരുന്നു. എന്നാൽ ത്രെഡ്‌സിൽ ഒരു മില്യൺ തികയ്‌ക്കുന്നത് ഇദ്ദേഹമാണെന്ന് ഗിന്നസ് അറിയിച്ചു.

ലോകത്ത് ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയുള്ള വ്യക്തിയാണ് മിസ്റ്റർ ബീസ്റ്റ്. 165 ദശലക്ഷം ആളുകളാണ് ബീസ്റ്റിന്റെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. 2022-ൽ ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ യൂട്യൂബ് വീഡിയോ പുറത്തിറക്കി മിസ്റ്റർ ബീസ്റ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു.

Tags: YouTuberTHREADS
Share
Tweet
SendShare

More News from this section

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies