ജീവിതത്തിലാദ്യം! മകൾക്ക് ഭക്ഷണം തയ്യാറാക്കി ബോണി കപൂർ; മനോഹര വീഡിയോ പങ്കുവെച്ച് അൻഷുല കപൂർ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജീവിതത്തിലാദ്യം! മകൾക്ക് ഭക്ഷണം തയ്യാറാക്കി ബോണി കപൂർ; മനോഹര വീഡിയോ പങ്കുവെച്ച് അൻഷുല കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 07:32 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിലെ നിറസാന്നിധ്യമാണ് ബോണി കപൂറിന്റെ മകൾ അൻഷുല കപൂർ. തന്റെ വാർത്തകളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ ലണ്ടനിൽ നിന്നുള്ള പ്രിയപ്പെട്ട ഓർമ്മ എന്ന തലക്കെട്ടിൽ കൗതുകം ഉണർത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അൻഷുല.

ജീവിതത്തിലാദ്യമായി അച്ഛൻ മകൾക്ക് പ്രഭാതഭക്ഷണം തയ്യാറാക്കിയതിനെ കുറിച്ചാണ് വീഡിയോ. ബോണി കപൂർ അടുക്കളയിൽ പാകം ചെയ്യുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചീസി സ്‌ക്രാമ്പൾസ് എഗ്ഗാണ് പാകം ചെയ്യുന്നത്. ജീവിതത്തിൽ ഏറ്റവും നല്ല ഭക്ഷണമായിരുന്നു അതെന്നും അൻഷുല പറയുന്നുണ്ട്.

പാനിൽ വെണ്ണ ഉരുക്കി അതിലേക്ക് പാൽ ചേർക്കുന്നു. ശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുന്നു. തുടർന്ന് ഉപ്പും കുരുമുളകും ചേർക്കുന്നതാണ് വീഡിയോ. വളരെ വേഗത്തിലാണ് പിതാവ് മകൾക്കായി പ്രഭാത ഭക്ഷണം തയ്യാറാക്കുന്നത്.

 

View this post on Instagram

 

A post shared by Anshula Kapoor (@anshulakapoor)

“>

അച്ഛൻ തയ്യാറാക്കിയ ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുന്ന മകളെയാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. അച്ഛനാണ് ഏറ്റവും രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതെന്നും അത് മനസിലാക്കാൻ 32 വർഷമെടുത്തെന്നും അവർ പറയുന്നു.

Tags: SUBBony Kapoor
Share
Tweet
SendShare

More News from this section

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

72 മണിക്കൂറിൽ ഒരു ലക്ഷം കാഴ്ചകൾ; ശരത്തിന്റെ ശബ്ദമാധുരിയിൽ ‘രാവുറങ്ങാതെ’ തരംഗമാകുന്നു, ‘മഴവിൽക്കനവുകൾ’ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണം

20 വർഷത്തിന് ശേഷം വീണ്ടും വിവാഹം; ജ്യോതികയെ കണ്ടതും കണ്ണുനിറഞ്ഞ് സൂര്യ, വൈറലായി വീഡിയോ

അമലാ പോൾ കേന്ദ്ര കഥാപാത്രം, എം. പത്മകുമാർ സംവിധാനം; കണ്ണൂർ പശ്ചാത്തലമാകുന്ന പാൻ ഇന്ത്യൻ ഹൊറർ ത്രില്ലർ ചിത്രീകരണം മാഹിയിൽ തുടങ്ങി

“സാറെ, പച്ചയാ അപ്പുറത്ത്… എടാ കേരള പോലീസാ ഇപ്പുറത്ത്”; തകർപ്പൻ ആക്ഷനും കൗതുകങ്ങളും, ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ തരംഗമാകുന്നു

“നറുതിങ്കൾ നീ… നിധിയാണെന്നും…”; സൈജു കുറുപ്പും മകൻ എറിക്ക് ആദവും, ഹൃദയം തൊട്ട് ‘ആരം’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തി

Latest News

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

ഭാരതത്തിന്റെ സ്വന്തം മലേറിയ പ്രതിരോധ വാക്സിൻ ഉടൻ. നിലവിൽ ഉള്ളവയെക്കാൾ മികച്ചതെന്ന് ഫലങ്ങൾ. വൈകാതെ ഉപയോഗത്തിന് തയ്യാറാകുമെന്ന് ICMR

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

സ്റ്റീൽ ക്ലോസറ്റും കിടക്കയും; നിവർന്ന് നിൽക്കാൻ കഴിയാത്ത സെൽ; മലയാളി യുവതികളുടെ കൊലപാതകം; അനില ബേബി കഴിയുന്നത് അതീവ സുരക്ഷാ ജയിലിൽ

തൃണമൂൽ എംപി  മഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്; കരിങ്കൊടിയും ‘ഗോ ബാക്ക്’ മുദ്രാവാക്യവും

കുഞ്ഞിനെ കൈയിലെടുത്ത് നടക്കുന്നതിനിടെ തോളിലേക്ക് പാമ്പ്! അംബോളി വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies