ലക്ഷ്യം പിഴയ്ക്കാതെ ലക്ഷ്യ സെൻ; കാനഡ ഓപ്പണിൽ കിരീട നേട്ടം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലക്ഷ്യം പിഴയ്‌ക്കാതെ ലക്ഷ്യ സെൻ; കാനഡ ഓപ്പണിൽ കിരീട നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 10:54 am IST
Facebook
Twitter
WhatsAppTelegram

ഓൾ ഇംഗ്ലണ്ട് ചാമ്പ്യനെ മുട്ടുക്കുത്തിച്ച് കാനഡ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ ലക്ഷ്യ സെൻ. 21കാരന്റെ രണ്ടാം സൂപ്പർ 500 കിരീട നേട്ടമാണിത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ചൈനയുടെ ലി ഷി ഫെംഗിനെ ലക്ഷ്യ തകർത്തത്. സ്‌കോർ-21-18,22-20.

ചടുലമായ വേഗതയിലും ശക്തമായ സ്മാഷുകളിലും കളം നിറഞ്ഞ ലക്ഷ്യാ സെന്നിന് മുന്നിൽ പിടിച്ചു നിൽക്കാൻ ചൈനീസ് താരം പരമാവധി ശ്രമിച്ചെങ്കിലും ഇന്ത്യൻ താരം ഒരുപടികൂടി മുന്നിലായിരുന്നു. അത്യന്തം ആവേശകരമായ മത്സരത്തിൽ എല്ലാ മേഖലയിലും ഇന്ത്യൻ താരം ആഥിപത്യം പുലർത്തുകയായിരുന്നു. 2022 ഇന്ത്യ ഓപ്പൺ നേടിയാണ് കൗമാരതാരം തന്റെ ആദ്യ സൂപ്പർ500 ടൈറ്റിൽ സ്വന്തമാക്കിയത്.

‘ഈ വർഷം എനിക്ക് അത്ര മികച്ചതായിരുന്നില്ല. ഒളിമ്പിക്‌സിനുള്ള യോഗ്യത മത്സരങ്ങൾ വരുന്നതിന് മുന്നോടിയായുള്ള ഈ വിജയം എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു’- ലക്ഷ്യ സെൻ പറഞ്ഞു. കഴിഞ്ഞവർഷം കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ നേട്ടത്തിന് ശേഷമുള്ള ആദ്യ കിരീട നേട്ടമായിരുന്നു ഇത്. ഈ വർഷം ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന രണ്ടാമത്തെ താരമാണ് ലക്ഷ്യ സെൻ. എച്ച്.എസ് പ്രണോയ് ഈ വർഷം മേയിൽ മലേഷ്യൻ മാസ്‌റ്റേഴ്‌സ് നേടിയിരുന്നു.

Tags: canadaLakshya SenOpenWins
Share
Tweet
SendShare

More News from this section

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Latest News

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies