എന്നെ തടുക്കാൻ ആരുണ്ട്..! ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും വെർസ്റ്റപ്പന്റെ കുതിപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നെ തടുക്കാൻ ആരുണ്ട്..! ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും വെർസ്റ്റപ്പന്റെ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 12:33 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീക്ക് പിന്നാലെ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിലും വെന്നിക്കൊടി പാറിച്ച് റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വെർസ്റ്റപ്പൻ.സീസണിൽ ഡച്ച് ഡ്രൈവർ നേടുന്ന തുടർച്ചയായ ആറാം റേസ് ജയവും കരിയറിലെ 43ാം റേസ് ജയവുമാണ്. ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം ഇല്ല എന്ന പതിവും ഇത്തവണ വെർസ്റ്റപ്പൻ തിരുത്തി.

പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റപ്പനു ഇടക്ക് മക്ലാരന്റെ ലാന്റോ നോറിസ് വെല്ലുവിളി ഉയർത്തി എങ്കിലും ഡച്ച് ഡ്രൈവർ പിന്നീട് മുൻതൂക്കം തിരിച്ചു പിടിച്ചു. റെഡ്ബുള്ളിന്റെ തുടർച്ചയായ 11ാം വിജയമാണിത്. 1988ൽ മക്ലാരൻ നേടിയ റെക്കോർഡിനൊപ്പമെത്തി. ലോകചാമ്പ്യൻ ഷിപ്പിൽ എതിരാളിയെക്കാൾ 99 പോയിന്റുകൾ മുന്നിലാണ് വെർസ്റ്റപ്പൻ

നിലവിൽ ലോക ചാമ്പ്യൻഷിപ്പിന് ആയുള്ള പോരാട്ടത്തിൽ ഒരാൾ പോലും വെർസ്റ്റപ്പനു അടുത്ത് പോലുമില്ല. മക്ലാരന്റെ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് രണ്ടാമത് എത്തിയപ്പോൾ മുൻ ലോക ചാമ്പ്യനും ബ്രിട്ടീഷ് ഡ്രൈവറും ആയ മെഴ്സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ മൂന്നാമത് എത്തി. മക്ലാരന്റെ ഓസ്‌കാർ പിയാസ്ട്രി നാലാമത് എത്തിയപ്പോൾ മറ്റൊരു ബ്രിട്ടീഷ് ഡ്രൈവർ ആയ മെഴ്സിഡസിന്റെ ജോർജ് റസൽ അഞ്ചാം സ്ഥാനത്ത് എത്തി.

 

 

Tags: britishWinsmaxverstappen
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies