പഴയ ലൈസൻസ് ഇനിയും സ്മാർട്ട് ആക്കാത്തവരാണോ നിങ്ങൾ? നിലവിൽ ഈടാക്കുന്നത് 200 രൂപ, സമയപരിധി കഴിഞ്ഞാൽ നൽകേണ്ടത് അഞ്ചിരട്ടിയോളം; ചെയ്യേണ്ടത് ഇത്രമാത്രം...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഴയ ലൈസൻസ് ഇനിയും സ്മാർട്ട് ആക്കാത്തവരാണോ നിങ്ങൾ? നിലവിൽ ഈടാക്കുന്നത് 200 രൂപ, സമയപരിധി കഴിഞ്ഞാൽ നൽകേണ്ടത് അഞ്ചിരട്ടിയോളം; ചെയ്യേണ്ടത് ഇത്രമാത്രം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 12:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ഉടമകൾ കാർഡിന്റെ നിലവാരത്തെ സംബന്ധിച്ച് വർഷങ്ങളായി ഉയർത്തിയിരുന്നത് നിരവധി പരാതികളായിരുന്നു. സംസ്ഥാനന്തര യാത്രകളിൽ കേരളത്തിലെ പ്ലാസ്റ്റിക് ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസൻസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് തെറ്റിദ്ധരിച്ച സംഭവങ്ങൾ പോലും ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ പരാതികളുടെ അവസാനം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റാൻ തീരുമാനമായത് അടുത്തിടെയായിരുന്നു. പഴയ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാർഡിന് പകരം ഏഴിൽ അധികം സുരക്ഷാ ഫീച്ചറുകൾ ഉള്ള പിവിസി പെറ്റ്-ജി കാർഡ് ലൈസൻസാണ് നിലവിൽ ലഭ്യമാകുക. പരിവാഹൻ വെബ്‌സൈറ്റിലൂടെ കുറഞ്ഞ നിരക്കിൽ സ്മാർട്ട് കാർഡ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും. 200 രൂപയും ഒപ്പം തപാൽ ചാർജും മാത്രമാണ് ഇതിനായി ചിലവാക്കേണ്ടത്.

സ്മാർട്ട് കാർഡിനായി അപേക്ഷിക്കേണ്ടത്…

  • ആദ്യം പരിവാഹൻ വെബ്‌സൈറ്റ് (https://sarathi.parivahan.gov.in/sarathiservice/stateselectiom.do) സന്ദർശിക്കുക.
  • ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സർവീസ് തിരഞ്ഞെടുക്കുക
  • സേവനം ആവശ്യമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളം തിരഞ്ഞെടുക്കുക.
  • ഡ്രൈവിംഗ് ലൈസൻസ് റീപ്ലേസ്‌മെന്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്മാർട്ട് കാർഡ് ലഭ്യമാകുന്നതിനായി നിലവിലെ ഡ്രൈവിംഗ് ലൈസൻസിന്റെ സെൽഫ് അറ്റസ്റ്റഡ് പിഡിഎഫ് ഉൾപ്പെടുത്തേണ്ടതുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം സീരിയൽ നമ്പർ, യുവി എംബ്ലം, മൈക്രോ ടെക്‌സ്റ്റ്, ഹോട്ട് സ്റ്റാമ്പഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ ആർ കോഡ് എന്നീ സംവിധാനങ്ങളോട് കൂടിയ പിവിസി പെറ്റ്-ജി കാർഡ് സ്വന്തമാക്കാൻ സാധിക്കും.

2023 ഏപ്രിലിലാണ് കാർഡുമായി ബന്ധപ്പെട്ട സേവനം ലഭ്യമാകുന്നത്. നിലവിൽ ഒരു വർഷത്തേക്ക് 200 രൂപ മത്രമാകും ഈടാക്കുക. ഈ സമയപരിധിയ്‌ക്ക് ശേഷം 1,200 രൂപയും ഒപ്പം തപാൽ ചാർജും നൽകേണ്ടതായി വരും.

Tags: licenseSmart Card
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies