ഗുരുതര തട്ടിപ്പുകൾ ! ബൈജൂസിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗുരുതര തട്ടിപ്പുകൾ ! ബൈജൂസിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

സാമ്പത്തിക പ്രശ്‌നങ്ങളും ജീവനക്കാരുടെ പിരിച്ചുവിടലുകളും തുടങ്ങി, ഒരുപിടി വിവാദങ്ങളിൽപ്പെട്ട് പ്രതിസന്ധിയിൽ ഉഴലുന്ന ബൈജൂസിനെ പിടിച്ചുലച്ച് അടുത്ത പരീക്ഷണം. വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനത്തിനെതിരെ സീരിയസ് ഫ്രോഡ്സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (Serious Frauds Investigation Office /SFIO) അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുകൾ. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ആണ് എസ്.എഫ്.ഐ.ഒ.

കമ്പനി നടത്തിപ്പിലെ വീഴ്ചകളും കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനഫലങ്ങൾ പുറത്തുവിടാത്ത സാഹചര്യവുമാണ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് ‘ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ബ്രാൻഡ് അംബാസിഡൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ കമ്പനിയുമായുള്ള കരാറുകൾ പുതുക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കമ്പനിയുടെ നടത്തിപ്പിലെ പ്രശ്നങ്ങളെ തുടർന്ന് ബൈജൂസിന്റെ മൂന്ന് പ്രധാന ഡയറക്ടർമാർ രാജിവച്ച് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് പുതിയ റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തനഫല റിപ്പോർട്ട് പുറത്തിറക്കുന്നതിലെ നീണ്ട കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ഡലോയിറ്റും പിൻമാറിയിരുന്നു.

കമ്പനീസ് ആക്റ്റ് 2013 ന്റെ സെഷൻ 208 അനുസരിച്ച് രജിസ്ട്രാർ/ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചാൽ എസ്.എഫ് ഐ.ഒ അന്വേഷണം നടത്താറുണ്ട്. അല്ലെങ്കിൽ ഒരു കമ്പനി അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ റസലൂഷൻ പാസാക്കിയാലോ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അന്വേഷണം ആവശ്യപ്പെട്ടാലോ എസ്.എഫ്.ഐ.ഒയെ അന്വേഷണം ഏൽപ്പിക്കാറുണ്ട്. അതേസമയം അന്വേഷണത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഊഹാപോഹം മാത്രമാണെന്ന് ബൈജൂസിനെ പ്രതിനിധീകരിച്ച് എം.ഇസഡ്.എം ലീഗൽ എൽ.എൽ പി മാനേജിംഗ് പാർട്ണർ സുൽഫിക്കർ മേമൻ പറഞ്ഞു.

Tags: BYJU'SPROBE
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies