സേഫ്റ്റി പിൻ കുത്താതെ സാരിയുടുത്ത് അഭിനയിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ട്; അനുഭവം പങ്കുവച്ച് ഹേമാ മാലിനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സേഫ്റ്റി പിൻ കുത്താതെ സാരിയുടുത്ത് അഭിനയിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ട്; അനുഭവം പങ്കുവച്ച് ഹേമാ മാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 05:13 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പ്രശസ്തയായ നായികമാരിൽ ഒരാളാണ് ഹേമാ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേൾ എന്നാണ് ഹേമാ മാലിനിയെ വിശേഷിപ്പിക്കുന്നത്. അഭിനേത്രി എന്നതിനോടൊപ്പം എഴുത്തുകാരി, സംവിധായിക, നർത്തകി, രാഷ്‌ട്രീയ പ്രതിനിധി എന്നീ തലങ്ങളിലും ഹേമാ മാലിനി തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ഒരിക്കൽ ഒരു സംവിധായകൻ തന്നോട് സാരിയിലെ പിൻ മാറ്റിയിട്ട് അഭിനയിക്കാൻ ആവശ്യപ്പെട്ടുവെന്ന് ഹേമാ മാലിനി വെളിപ്പെടുത്തി. ‘സാരി സേഫ്റ്റി പിൻ ചെയ്യരുതെന്നും അല്ലെങ്കിൽ സാരിയുടെ അയഞ്ഞ ഭാഗം താഴേക്ക് ഇടണമെന്നും സംവിധായകൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന് മറ്റെന്തെങ്കിലും തരത്തിലുള്ള രംഗങ്ങൾ കൂടി ചിത്രീകരിക്കണമായിരിക്കാം. അതിനാലാകും അദ്ദേഹം ഇങ്ങനെ എന്നോട് ആവശ്യപ്പെട്ടത്’ഹേമാമാലിനി പറഞ്ഞു. ഞാൻ എപ്പോഴും സാരിയിൽ പിൻ കുത്താറുണ്ടെന്ന് അദ്ദേഹത്തോട് മറുപടി പറഞ്ഞതായും താരം കൂട്ടിച്ചേർത്തു.

സംവിധായകൻ രാജ്കപൂർ സത്യം ശിവം സുന്ദരം എന്ന സിനിമ ചെയ്യാനായി തന്നോട് പറഞ്ഞിരുന്നു. എന്നാൽ ഞാൻ ഈ സിനിമ ചെയ്യാൻ സാധ്യതയില്ലെന്നും പക്ഷേ സിനിമയിൽ തന്നെ ആവശ്യമാണെന്നും നിർമ്മാതാവിന് അറിയാമായിരുന്നുവെന്നും ഹേമാ മാലിനി പറഞ്ഞു. എന്നാൽ അത്തരമൊരു ചിത്രത്തിൽ അഭിനയിക്കാൻ ഒടുവിൽ വിസമ്മതിയ്‌ക്കുകണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.

1961-ൽ ‘ഇതു സത്തിയം’എന്ന തമിഴ് സിനിമയിലൂടെയാണ് ഹേമാ മാലിനി ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 1968-ൽ ‘സപ്നോ കാ സൗദാഗർ’എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച ശേഷം പിന്നീട് നിരവധി സിനിമകൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ‘ഡ്രീം ഗേൾ’ എന്ന് പേരു നേടിയ ഹേമാ മാലിനി ഹാസ്യ, നാടകീയ വേഷങ്ങളോടൊപ്പം നർത്തകിയെന്ന നിലയിലും അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളോടൊപ്പം 2000-ൽ പദ്മശ്രീ ബഹുമതിയും ഹേമാ മാലിനി സ്വന്തമാക്കിയിട്ടുണ്ട്.

Tags: actressHema MaliniinterviewSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies