കേൾക്കുന്നത് സത്യമോ?; 40 കി.മീ മൈലേജുമായി സ്വിഫ്റ്റ് എത്തുന്നു!; മാസ്സ് വരവിനൊരുങ്ങി മാരുതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കേൾക്കുന്നത് സത്യമോ?; 40 കി.മീ മൈലേജുമായി സ്വിഫ്റ്റ് എത്തുന്നു!; മാസ്സ് വരവിനൊരുങ്ങി മാരുതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 07:36 pm IST
FacebookTwitterWhatsAppTelegram

വാഹനപ്രേമികളുടെ പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ് മാരുതി സ്വിഫ്റ്റ്. ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ തേടി പോകുന്നവരുടെ ഇഷ്ട വാഹനങ്ങളിലൊന്നു കൂടിയാണിത്. ഡീസൽ എൻജിനുകളുടെ പിൻമാറ്റം ഇന്ത്യൻ വിപണിയിൽ മൈലേജ് വാഹനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കിയത് വാഹന പ്രേമികളെ സംബന്ധിച്ച് വലിയ ദുഃഖമായിരുന്നു. എന്നാൽ ഇപ്പോഴിതാ, ആ ദുഃഖത്തിന് അറുതി വരുത്താനൊരുങ്ങുകയാണ് മാരുതി. റിപ്പോർട്ടുകൾ പ്രകാരം, 40 കിലോമീറ്റർ ഇന്ധനക്ഷമതയുമായി ഇന്ത്യൻ നിരത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ് മാരുതി സ്വിഫ്റ്റ്.

ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ലെങ്കിലും പുതിയ സ്വിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എൻജിൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെയെങ്കിൽ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാറായി സ്വിഫ്റ്റ് മാറും. 1.2 ലിറ്ററുള്ള മൂന്നു സിലിണ്ടർ എൻജിനിലായിരിക്കും ഇലക്ട്രിക് മോട്ടർ ഘടിപ്പിക്കുക. ചെറു ഇലക്ട്രിക് വാഹനങ്ങൾ വിപണി കീഴടക്കുമ്പോഴും ചെറു ഹൈബ്രിഡ് കാറുകൾക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരിക്കും എന്നാണ് മാരുതിയുടെ കണക്കു കൂട്ടൽ.

മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്ട്രോം​ഗ് ഹൈബ്രിഡ് പതിപ്പാണ് 2024-ൽ മാരുതി പുറത്തിറക്കാൻ ഒരുങ്ങുന്നത്. ലിറ്ററിന് ഏകദേശം 40 കിലോമീറ്ററിൽ വരെ ഇന്ധനക്ഷമത ലഭിക്കും. ലിറ്ററിന് 27.97 കിലോമീറ്റർ ലഭിക്കുന്ന ഗ്രാൻഡ് വിറ്റാര വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കരുത്തോടെ സ്വിഫ്റ്റിനെ മാരുതി പുറത്തിറക്കാൻ ഒരുങ്ങുന്നത്. നിലവിലുള്ള സ്വിഫ്റ്റിനേക്കാൾ ഏകദേശം 1.5 ലക്ഷം രൂപ വരെ അധികം പുതിയ സ്വിഫ്റ്റിന് പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ.

Tags: maruti
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies