ചികിത്സ തേടിയെത്തിയ രോഗി ഫീസായി നൽകിയത് വ്യാജനോട്ട്; ഡോക്ടറുടെ പ്രതികരണം വൈറൽ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചികിത്സ തേടിയെത്തിയ രോഗി ഫീസായി നൽകിയത് വ്യാജനോട്ട്; ഡോക്ടറുടെ പ്രതികരണം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 07:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചികിത്സ തേടിയെത്തിയ രോഗി ഡോക്ടർക്ക് നൽകിയത് വ്യാജനോട്ട്. മുംബൈയിലാണ് സംഭവം. മനൻ വോറയെന്ന ഓർത്തോ സർജനാണ് കൺസൾട്ടേഷൻ ഫീയായി കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഡമ്മി നോട്ട് ലഭിച്ചത്. കള്ളനോട്ട് കയ്യിൽ കിട്ടിയാൽ ഇത് പോലീസിനെ അറിയിക്കണമെന്നിരിക്കെ പതിവിൽ നിന്നും വ്യത്യസ്തമായിരുന്നു ഡോക്ടറുടെ പ്രതികരണം. സാമൂഹ്യ മാദ്ധ്യമത്തിൽ നോട്ടിന്റെ ചിത്രം പങ്കുവെച്ച് രസകരമായി സംഭവം വിവരിച്ചിരിക്കുകയാണ് ഡോക്ടർ മനൻ വോറ.

തനിയ്‌ക്ക് കള്ളനോട്ട് കിട്ടിയെന്ന വിവരം ത്രെഡ്‌സ് ആപ്പിലൂടെയായിരുന്നു ഡോക്ടർ അറിയിച്ചത്. അടുത്തിടെ ഒരു രോഗി തന്നെ കാണാൻ വന്നിരുന്നു. കൺസൾട്ടേഷൻ ഫീസ് തന്റെ റിസപ്ഷനിസ്റ്റിനെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ അവർ ആ നോട്ട് പരിശോധിച്ചില്ല. വ്യാജനോട്ട് തരുമെന്ന് ആരു വിചാരിക്കില്ലല്ലോ. എന്നാൽ തനിക്ക് കിട്ടിയ നോട്ട് സ്‌കൂൾ പ്രോജക്ടിന് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ഡോക്ടർ ത്രഡിൽ കുറിച്ചു.

പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നതെന്നും താൻ ഇപ്പോഴും വിശ്വസിക്കുന്നത് തനിക്ക് ആ നോട്ട് നൽകിയയാൾ അത് വ്യാജനോട്ടാണെന്ന് ശ്രദ്ധിക്കാതെ കൈമാതായിരിക്കാമെന്നുമാണെന്നും മനൻ വോറ പറയുന്നു. ഇപ്പോൾ നോട്ടിന്റെ ചിത്രവും ഡോക്ടറുടെ കുറിപ്പും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Tags: fake note
ShareTweetSendShare

More News from this section

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

Latest News

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies