നിങ്ങളുടെ എടിഎം പിൻ നമ്പർ സുരക്ഷിതമാണോ? എന്താണ് ഷോൾഡർ സർഫിംഗ്, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങളുടെ എടിഎം പിൻ നമ്പർ സുരക്ഷിതമാണോ? എന്താണ് ഷോൾഡർ സർഫിംഗ്, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 08:03 pm IST
Facebook
Twitter
WhatsAppTelegram

പണമിടപാടുകൾക്ക് എക്കാലവും വളരെ സുതാര്യമായി ഉപയോഗിക്കാനാകുന്ന മാർഗ്ഗമാണ് എടിഎം. ഇതിലൂടെ പണമിടപാടുകൾ വളരെ സുരക്ഷിതമായും കൃത്യതയോടെയും ഉപയോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ എടിഎമ്മിൽ നിന്ന് പണമിടപാടുകൾ വളരെ സുരക്ഷിതമാണെങ്കിലും തട്ടിപ്പുകാർ ഉപയോക്താക്കളെ അവരുടെ ധാരണയില്ലായ്മ മുതലെടുത്ത് പറ്റിക്കുന്നു എന്നതാണ് വാസ്തവം.

പണം തട്ടിയെടുക്കുന്നതിനായി നിരവിധി മാർഗ്ഗങ്ങളാണ് ഇത്തരക്കാർ സ്വീകരിക്കുന്നത്. ഇതിൽ പ്രധാനമായും ഉപയോഗിക്കുന്ന മാർഗം ഷോൾഡർ സർഫിംഗ് ആണ്. ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കുന്നതിനായി കുറ്റവാളികൾ ഉപയോഗിക്കുന്ന രീതിയാണിത്. ഉടമ അറിയാതെ തന്നെ എടിഎം പിൻ നമ്പർ ചോർത്തുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നു. എന്താണ് ഷോൾഡർ സർഫിംഗ് എന്നോ ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നോ ഇന്നും പലർക്കും ധാരണയില്ല.

ഷോൾഡർ സർഫിംഗ്

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴും ഷോപ്പുകളിൽ കാർഡ് ഉപയോഗിച്ച് സ്‌വൈപ്പ് ചെയ്യേണ്ടതായ സാഹചര്യങ്ങളിലെല്ലാം പിൻ നമ്പർ ഉപയോഗിക്കേണ്ടതായി വരും. ഇത്തരം സന്ദർഭങ്ങളിൽ എടിഎം കാർഡ് ഉപയോഗിക്കുന്ന വ്യക്തിയുടെ പിന്നിൽ ഒളിച്ച് നിന്ന് പിൻ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ചോർത്തിയെടുക്കുന്ന രീതിയാണിത്. പിൻ നമ്പറുകൾ കൈക്കലാക്കുന്നതിനായി എടിഎമ്മിൽ ചെറിയ ക്യാമറകൾ സ്ഥാപിച്ച് മോഷണം നടത്തുന്നതും ഷോൾഡർ സർഫിംഗിന്റ ഭാഗമാണ്. തിരക്കേറിയ സ്ഥലങ്ങളിലാണ് ഷോൾഡർ സർഫിംഗ് സാധാരണയായി നടക്കുന്നത്.

എടിഎം കാർഡ് തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷനേടുന്നതിനുള്ള മുൻകരുതലുകൾ…

  • എടിഎം ഉപയോഗിക്കുമ്പോൾ ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പാലിക്കണം.
  • ഷോൾഡർ സർഫിംഗ് തടയുന്നതിനായി പിൻ നൽകുമ്പോൾ കീപാഡ് മറയ്‌ക്കാവുന്നതാണ്.
  • എടിഎം സ്‌ക്രീനിന് ചുറ്റും സംശയാസ്പദമായ എന്തെങ്കിലും ക്യാമറകൾ ഉണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം മാത്രം ഇടപാട് നടത്തുക.
  • ഒറ്റപ്പെട്ടതോ വെളിച്ചം കുറഞ്ഞതോ ആയ സ്ഥലങ്ങളിലെ എടിഎമ്മുകൾ ഉപയോഗിക്കാതിരിക്കുക.
  • ബാങ്ക് ശാഖകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എടിഎമ്മുകൾ ഉപയോഗിക്കുക, കാരണം അവ കൂടുതൽ സുരക്ഷിതമായിരിക്കും.
  • നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ട്രാൻസാക്ഷൻ ഹിസ്റ്ററിയും ഇടയ്‌ക്കിടെ പരിശോധിക്കണം.
  • നിങ്ങളുടെ കാർഡ് മെഷിനിൽ അകപ്പെടുകയോ, മറ്റോ ചെയ്താൽ, ഉടൻ തന്നെ ബാങ്കിൽ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യുക.
  • ഇടപാട് പൂർത്തിയാകുന്നതുവരെ എടിഎമ്മിൽ തന്നെ തുടരുക. ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് പുറത്തിറങ്ങിയാൽ പിന്നാലെ കയറുന്ന വ്യക്തിക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്സസ് ലഭിച്ചേക്കാം.
Tags: ATMDebit Card
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies