ഷാരൂഖ്, അക്ഷയ്, അമിതാഭ്, കമൽഹാസൻ, രജനീകാന്ത് ഇവർ ആരുമല്ല; സൂപ്പർ താരങ്ങൾക്കാർക്കും തകർക്കാനാകാത്ത റെക്കോഡുകൾ അദ്ദേഹത്തിന് സ്വന്തം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഷാരൂഖ്, അക്ഷയ്, അമിതാഭ്, കമൽഹാസൻ, രജനീകാന്ത് ഇവർ ആരുമല്ല; സൂപ്പർ താരങ്ങൾക്കാർക്കും തകർക്കാനാകാത്ത റെക്കോഡുകൾ അദ്ദേഹത്തിന് സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 01:11 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ബോളിവുഡ് നടൻ ഗോവിന്ദയുടെ സുവർണ കാലഘട്ടമുണ്ടായിരുന്നു. ഇക്കാലത്ത് ഗോവിന്ദയുടെ ഡസൻ കണക്കിന് ചിത്രങ്ങളായിരുന്നു റിലീസ് ചെയ്തിരുന്നത്. മിക്കചിത്രങ്ങളും ബോക്‌സോഫീസിൽ വൻ പരാജയങ്ങളുമായിട്ടുണ്ട്. ബോളിവുഡിൽ ഗോവിന്ദയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ റിലീസുകൾ ഉണ്ടായിരുന്ന താരം അക്ഷയ് കുമാർ ആയിരുന്നു. എന്നാൽ സാമ്പത്തിക പരാജയങ്ങൾ ഉണ്ടാക്കിയ താരമായിരുന്നു അക്ഷയ് കുമാറും. അക്കാലത്ത് തന്നെ ഒരു വർഷം 34 സിനിമകൾ പ്രദർശനത്തിന് എത്തിയ ഒരു മെഗാസ്റ്റാർ ഉണ്ടായിരുന്നു. പ്രദർശനത്തിന് എത്തിച്ച 34 സിനിമകളിൽ 25 ചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ റെക്കോഡ് കൈപ്പിടിയിൽ വെച്ചിരിക്കുന്ന താരം മറ്റാരുമല്ല മലയാള സിനിമയുടെ താരരാജാവും അഭിനയകുലപതിയുമായ മോഹൻലാൽ തന്നെയാണ്.

1986- ലായിരുന്നു മോഹൻലാലിന്റെതായി 34- സിനിമകൾ റിലീസ് ചെയ്ത് അതിൽ 25- ചിത്രങ്ങളും ഹിറ്റാക്കിയത്. എന്നാൽ ഈ റെക്കോഡ് മോഹൻലാലിന് ശേഷം ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. നിന്നിഷ്ടം എന്നിഷ്ടം, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, യുവജനോത്സവം, ഹലോ മൈഡിയർ റോംഗ് നമ്പർ, സന്മനസ്സുള്ളവർക്ക് സമാധാനം, രാജാവിന്റെ മകൻ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, താളവട്ടം എന്നിവയായിരുന്നു താരരാജാവിന്റെതായി ആ വർഷം പുറത്തുവന്ന ഹിറ്റ് ചിത്രങ്ങൾ.

40 വർഷത്തോളം നീണ്ട ജൈത്രയാത്രയിൽ 340-തോളം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. ഇതിൽ മിക്കവയും ഹിറ്റ്. 1978-ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേയ്‌ക്ക് കടന്നു വന്നത്. ദശരഥം, തൂവാനത്തുമ്പികൾ, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് മോഹൻലാലിന്റെ കരിയറിൽ വലിയ പ്രധാന്യം തന്നെയുണ്ട്. രാം ഗോപാൽ വർമ്മയുടെ കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അജയ് ദേവ്ഗണിനും വിവേക് ഒബ്റോയിക്കുമൊപ്പം ഒരു കടുത്ത മത്സരം തന്നെയാണ് അദ്ദേഹം അരങ്ങേറ്റ ചിത്രത്തിൽ കാഴ്ചവെച്ചത്. പിന്നീട് അമിതാഭ് ബച്ചൻ നായകനായ ആഗ് ആഗ്, തേസ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ബോളിവുഡിലും മോഹൻലാൽ തരംഗം എത്തി. അന്നും ഇന്ത്യൻ സിനിമയുടെ ഇതിഹാസമായി അഭിനയ ജീവിതത്തിന്റെ ജൈത്രയാത്ര തുടരുകയാണ് അദ്ദേഹം.

Tags: mohanlal
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മണിപ്പൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; 75 ബിഎസ്എഫ് ജവാന്മാരും മൂന്ന് നാട്ടുകാരും ആശുപത്രിയില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies