ഞാൻ ഒന്നുകൂടി പുറത്തിറങ്ങുന്നതിൽ വിരോധം ഇല്ലല്ലോ അല്ലേ; അടിമുടി പുതുക്കി സാംസംഗ് ഗാലക്‌സി എസ്21 എഫ്ഇ 5ജി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ ഒന്നുകൂടി പുറത്തിറങ്ങുന്നതിൽ വിരോധം ഇല്ലല്ലോ അല്ലേ; അടിമുടി പുതുക്കി സാംസംഗ് ഗാലക്‌സി എസ്21 എഫ്ഇ 5ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 04:46 pm IST
Facebook
Twitter
WhatsAppTelegram

പഴയ ചലച്ചിത്രങ്ങൾക്ക് പ്രചാരം ഏറുമ്പോൾ ചിത്രങ്ങൾ പുതുക്കി വീണ്ടും തിയേറ്റർ റിലീസിനെത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ കാര്യത്തിലും ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്. 2022 ജനുവരിയിൽ പുറത്തിറങ്ങിയ സാംസംഗ് ഗാലക്‌സി എസ്21 എഫ്ഇ 5ജി സ്മാർട്ട്‌ഫോണിന്റെ ജനപ്രീതി പരിഗണിച്ച് ഇതിനെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ ചിപ്പ് സെറ്റുമായി പുറത്തിറങ്ങിയ ഈ സ്മാർട്ട്‌ഫോണിൽ പ്രോസസർ ഒഴികെയുള്ള മറ്റെല്ലാ സവിശേഷതകളും പഴയ മോഡലിന് സമാനമാണ്.

2023 സാംസംഗ് ഗാലക്‌സി എസ്21 എഫ്ഇ 5ജി സവിശേഷതകൾ

ഗ്രാഫൈറ്റ്, ലാവെൻഡർ, ഒലിവ്, വൈറ്റ് എന്നിങ്ങനെ മൂന്ന് കളറുകൾക്ക് പുറമെ നേവി കളർ വേരിയന്റോടു കൂടി എത്തുന്ന പുതിയ ഗാലക്‌സി പതിപ്പിൽ 8ജിബി റാമും 256 ജിബി സ്റ്റോറേജുമാമുള്ളത്. 49,999 രൂപയാണ് വില. ഇപ്പോൾ ഫോൺ വാങ്ങുന്നവർക്ക് 5000 രൂപ ബാങ്ക് ഡിസ്‌ക്കൗണ്ടും സാംസംഗ് നൽകുന്നുണ്ട്. സാംസംഗ്് ഗാലക്‌സി എസ്21 എഫ്ഇ 5ജി 2023 പതിപ്പിൽ ക്വാൽകോമിന്റെ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണുള്ളത്. സാംസംഗ് ഗാലക്‌സി എസ്21 എഫ്ഇ 5ജി 2023 പതിപ്പിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷനുള്ള 6.4 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2x ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലെയ്‌ക്ക് 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്.

ക്യാമറ സവിശേഷതകൾ

പഴയ ക്യാമറ സെറ്റപ്പിൽ മാറ്റം വരുത്താതെ 12 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, 8 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ എന്നിവ തന്നെയാണ് ഡിവൈസിൽ അടങ്ങിയിട്ടുള്ളത്. 32 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറ വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി കമ്പനി നൽകിയിട്ടുണ്ട്.

ബാറ്ററിയും കണക്റ്റിവിറ്റിയും

സാംസംഗിന്റെ 2023 പതിപ്പിൽ യുഎസ്ബി ടൈപ്പ് സി , 5ജി, 4ജി എൽടിഇ, വൈഫൈ6, ബ്ലൂടൂത്ത് 5, എൻഎഫ്‌സി, വയർലസ് ഡിഇഎക്‌സ് തുടങ്ങി നിരവധി ഓപ്ഷനുകൾ ഉണ്ട്. റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ടും 25W വയേഡ് ചാർജിംഗും, 15w വയർലെസ് ചാർജിംഗ് സപ്പോർട്ടുമുള്ള ഡിവൈസിൽ 4,500mAh ബാറ്ററിയാണുള്ളത്. ആക്സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, ജിയോമാഗ്‌നറ്റിക് സെൻസർ, ഹാൾ സെൻസർ, ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകളായി സാംസംഗിന്റെ ഈ പുതിയ പതിപ്പിൽ വരുന്നത്.

 

Tags: camera
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies