മുതലപ്പൊഴി അപകടം; കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുതലപ്പൊഴി അപകടം; കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 08:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ നാലാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി റോബിൻ എഡ്വേർഡിന്റെ മൃതദേഹമാണ് ഹാർബറിന് സമീപത്ത് നിന്നും കണ്ടുകിട്ടിയത്. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശികളായ ബിജു സ്റ്റീഫൻ, ബിജു ഫെർണാണ്ടസ്, കുഞ്ഞുമോൻ എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെടുത്തിരുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം നടന്നത്. മത്സ്യബന്ധന വള്ളം തകർന്ന് മത്സ്യത്തൊഴിലാളികളെ കാണാതാകുകയായിരുന്നു. മണിക്കൂറുകൾക്കം വള്ളത്തിൽ ഉണ്ടായിരുന്ന കുഞ്ഞുമോനെ കിട്ടിയെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു. പിന്നീടാണ് മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയത്.

ബിജു സ്റ്റീഫന്റെയും ബിജു ഫെർണാണ്ടസിന്റെയും മൃതദേഹങ്ങൾ പുലിമുട്ടിനിടയിൽ നിന്നും, റോബിൻ എഡ്വേർഡിന്റെ മൃതദേഹം ഹാർബറിന് സമീപത്ത് നിന്നുമാണ് കിട്ടിയത്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് തിരച്ചിൽ തുടങ്ങിയത്. നേവിയുടെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും സഹായം തിരച്ചിലിൽ ഉടനീളം ഉണ്ടായിരുന്നു. ശക്തമായ തിരമാല തിരച്ചിലിനെ കാര്യമായി ബാധിച്ചു.

അതേസമയം, സർക്കാരിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. മുതലപ്പൊഴിയിൽ സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നതിന് കാരണം അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 11 വർഷത്തെ കണക്കെടുക്കുമ്പോൾ 65 പേരാണ് മുതലപ്പൊഴിയിൽ മരിച്ചത്. മാറിവരുന്ന സർക്കാരുകൾ അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാണ്.

Tags: boat accidentMuthalapozhi
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies