മഹി ഭായ് കാലിലെ പരിക്ക് എങ്ങനെയുണ്ട്? ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി ധോണി; വൈറലായി വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹി ഭായ് കാലിലെ പരിക്ക് എങ്ങനെയുണ്ട്? ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി ധോണി; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 09:24 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ആരാധകരുടെ മനസിൽ ഇന്നും മുന്നിലാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യയൊട്ടാകെ അദ്ദേഹത്തിന്റെ മത്സരങ്ങൾ കാണുന്നതിനായി ആരാധകർ ധാരാളം എത്താറുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻ എന്ന നിലയിലാണ് അദ്ദേഹത്തിന് ഇത്രമാത്രം ആരാധകരുണ്ടാകാൻ കാരണം. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ താരത്തെ കാത്തിരുന്നത് ആരാധകരുടെ വൻ നിരയായിരുന്നു. ഇതിനിടെ ആരാധകന്റെ ചോദ്യവും ധോണിയുടെ പ്രതികരണവുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കരിയറിലെ പുതിയൊരു സംരംഭത്തിന് വേണ്ടിയായിരുന്നു താരം ചെന്നൈയിൽ എത്തിയത്. ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പുതിയൊരു തമിഴ് സിനിമ നിർമ്മിക്കുന്നുണ്ട്. എൽജിഎം എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഭാര്യ സാക്ഷിയ്‌ക്കൊപ്പം ഈ സിനിമയുടെ ലോഞ്ചിംഗിന് വേണ്ടിയാണ് ഇരുവരും ചെന്നൈയിൽ എത്തിയത്. ഇതിനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ആരാധകർ വളഞ്ഞത്. ഈ സമയമായിരുന്നു ആരാധകന്റെ ചോദ്യം. ധോണിയുടെ കാലിന് പരിക്ക് പറ്റിയിരുന്നു. ഇതിനെക്കുറിച്ചായിരുന്നു ആരാധകന്റെ ചോദ്യം.

മഹിഭായ് മുട്ടുകാലിന്റെ പരിക്ക് എങ്ങനെയുണ്ട് എന്നായിരുന്നു ആരാധകൻ ധോണിയോട് ചോദിച്ചത്. എന്നാൽ വിമാനത്താവളത്തിലെ തിരക്കിനിടെ താരം ഇത് കേട്ടില്ല. എന്നാൽ ആരാധകനെ നോക്കി കൈവീശി കാണിച്ച് ധോണി പുറത്തേക്ക് നീങ്ങി. ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ധോണിയ്‌ക്ക് കുറച്ച് നാളുകളായി പരിക്ക് ഉണ്ടായിരുന്നു. താരം ഐപിഎല്ലിൽ കളിച്ചതും ഈ പരിക്ക് വെച്ചാണ്.

Tags: dhonisports
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies