ഭാര്യയ്ക്ക് മാത്രമല്ല ഭാര്യയുടെ നായ്ക്കും മുൻ ഭർത്താവ് ജീവനാംശം കൊടുക്കണം; വിധി പുറപ്പെടുവിച്ച് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയ്‌ക്ക് മാത്രമല്ല ഭാര്യയുടെ നായ്‌ക്കും മുൻ ഭർത്താവ് ജീവനാംശം കൊടുക്കണം; വിധി പുറപ്പെടുവിച്ച് ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 09:46 am IST
FacebookTwitterWhatsAppTelegram

‘ കൊല്ലണമെന്ന് വേഗം പറയാം, കൊല്ലുകയും ചെയ്യാം. ജീവൻ കൊടുത്ത് സൃഷ്ടിക്കാൻ ഒക്കുമോ’ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭൂമിയുടെ അവകാശി’കളിലെ ഈ വരികൾ അന്വർത്ഥമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധി.

ജീവനാംശത്തിനൊപ്പം ഭാര്യയുടെ വളർത്തുനായ്‌ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി ഈടാക്കരുതെന്നാവശ്യപ്പെട്ട് വിവാഹിതമോചിതനായ ഭർത്താവ് നൽകിയ ഹർജിയാണ് ബാന്ദ്ര മെട്രോപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. വളർത്തുമൃഗങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നും അവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നു നിരീക്ഷിച്ചായിരുന്നു കോടതി ഹർജി തള്ളിയത്. വളർത്തുമൃഗങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ കോടതി ബന്ധങ്ങളിലെ തകർച്ച മൂലമുള്ള വൈകാരിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ വളർത്തുമൃഗങ്ങൾക്കും നിർണായ പങ്കുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു.

1986 ൽ വിവാഹിതരായ ദമ്പതികൾ 2021 മുതൽ വേർപിരിഞ്ഞാണു താമസിക്കുന്നത്. ഗാർഹികപീഠനമാരോപിച്ച് വേർപിരിഞ്ഞ ഭാര്യ, തന്റെ ആരോഗ്യനില മോശമാണെന്നും അതിനോടൊപ്പം തനിയ്‌ക്ക് മൂന്ന് വളർത്തു നായ്‌ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടിരുന്നു. ഹർജി തീർപ്പാക്കുന്നതു വരെ ഭാര്യയ്‌ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നൽകണമെന്ന് വിധിക്കുകയായിരുന്നു.

 

 

Tags: verdict
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies