വിദ്യാർത്ഥി രാഷ്ട്രീയത്തിലെ മുതലെടുപ്പുകൾ തുറന്നുകാട്ടിയ ചിത്രം, സുരേഷ്‌ഗോപി-ഷാജി കൈലാസ് കോമ്പോയിലെത്തിയ 'തലസ്ഥാനത്തിന്' ഇന്ന് 31വയസ്; ഓർമ്മക്കുറിപ്പുമായി സംവിധായകൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിദ്യാർത്ഥി രാഷ്‌ട്രീയത്തിലെ മുതലെടുപ്പുകൾ തുറന്നുകാട്ടിയ ചിത്രം, സുരേഷ്‌ഗോപി-ഷാജി കൈലാസ് കോമ്പോയിലെത്തിയ ‘തലസ്ഥാനത്തിന്’ ഇന്ന് 31വയസ്; ഓർമ്മക്കുറിപ്പുമായി സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 05:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; ഷാജികൈലാസ്-രൺജിപണിക്കർ-സുരേഷ്‌ഗോപി കൂട്ടുക്കെട്ടിലെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ‘തലസ്ഥാനത്തിന്’ ഇന്ന് 31 വയസ്.വിദ്യാർത്ഥി രാഷ്‌ട്രീയത്തിലെ നേതാക്കളുടെ മുതലെടുപ്പുകളും അതിനെ തുടർന്ന് സാധാരണക്കാരനുണ്ടാകുന്ന നഷ്ടങ്ങളുടെയും ആഴം എത്രത്തോളമെന്ന് ചർച്ച ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്ററായിരുന്നു.ലോ കോളേജ് വിദ്യാർത്ഥി ഉണ്ണികൃഷ്ണന്റെ കൊലപാതകവും ഇതിനെ തുടർന്നുണ്ടാകുന്ന വിദ്യാർത്ഥി പ്രക്ഷോഭവും പ്രതികാരവുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. 1992 ജൂലൈ 12ന് പുറത്തിറങ്ങിയ ചിത്രം സുരേഷ് ഗോപിക്കൊപ്പം ഷാജികൈലാസിനും കരിയർ ബ്രേക്കായിരുന്നു.

തന്നെ താനാക്കി മാറ്റിയ സിനിമയാണ് തലസ്ഥാനമെന്ന് ചിത്രത്തിന്റെ 31-ാം വാർഷികത്തിൽ ഷാജി കൈലാസ് ഫേസ്ബുക്കിൽ പങ്കുവച്ച ഓർമ്മ കുറിപ്പിൽ പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള രണ്ടാമത്തെ സിനിമയെക്കുറിച്ചും രഞ്ജി പണിക്കരുമായുള്ള സൗഹൃദത്തെ കുറിച്ചും റിലീസ് ദിവസം ലഭിച്ച സ്നേഹത്തെക്കുറിച്ചും ഇന്നലെ എന്നപോലെ സംവിധായകൻ ഓർക്കുകയാണ്. തലസ്ഥാനം എപ്പോഴും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി കൈലാസ് കുറിപ്പ് അവസാനിപ്പിച്ചത്.

“>
നിഷ്ഠൂരനായ വില്ലനായെത്തിയ നരേന്ദ്രപ്രസാദും കരുത്തുറ്റ നായകനായെത്തിയ സുരേഷ് ഗോപിയും ചിത്രത്തെ അന്ത്യം ആവേശത്തിലാഴ്‌ത്തി. ഒരു കോടി ബജറ്റിൽ പൂർത്തിയാക്കിയ ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടി, 8 കോടിയാണ് നേടിയത്. ക്രൈസ്റ്റ് കിംഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ഹെൻട്രി നിർമ്മിച്ച ചിത്രത്തിന് രഞ്ജി പണിക്കറാണ് തിരക്കഥയെഴുതിയത്.ഗീത, മോനിഷ, എം ജി സോമൻ, ഗണേഷ് കുമാർ, അശോകൻ വിജയകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.

 

 

Tags: movieSURESHGOPI
Share
Tweet
SendShare

More News from this section

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

Latest News

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies