വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ടിരുന്ന ഹൃദയം ഇനി അള്ളാഹുവിന്റെ മുന്നിൽ മുട്ടുകുത്തും ; ആയിഷയുടെ അവയവദാനത്തെ പറ്റി പാക് ഇമാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ടിരുന്ന ഹൃദയം ഇനി അള്ളാഹുവിന്റെ മുന്നിൽ മുട്ടുകുത്തും ; ആയിഷയുടെ അവയവദാനത്തെ പറ്റി പാക് ഇമാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 10:25 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ദിവസങ്ങൾക്ക് മുൻപാണ് പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത് . ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ . എന്നാൽ ഇപ്പോൾ ജീവൻ തിരികെ നൽകിയ ഈ അവയവദാനത്തിലും വർഗീയത തിരുകി കയറ്റുകയാണ് പാകിസ്ഥാനിലെ മതപണ്ഡിതൻ .

അവയവദാനത്തെ പറ്റി ചോദിച്ച യൂട്യൂബറോട് ഇമാം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഹൃദയം നൽകിയയാൾ ഹിന്ദുവായതിനാൽ, അദ്ദേഹത്തിന്റെ നല്ല പ്രവൃത്തികളൊന്നും അംഗീകരിക്കപ്പെടില്ലെന്നാണ് ഇമാമിന്റെ കണ്ടെത്തൽ. പുണ്യം ലഭിക്കണമെങ്കിൽ മുസ്ലീമായി മരിക്കണമെന്നും ഇമാം പറഞ്ഞു. “പെൺകുട്ടിക്ക് ഹൃദയം നൽകിയയാൾ ഹിന്ദുവായി മരിച്ചു, അതിനാൽ അയാൾ ഒരു പുണ്യവും അർഹിക്കുന്നില്ല. എങ്കിലും, ഹൃദയം സ്വീകരിച്ച പെൺകുട്ടി ധൈര്യമുള്ളവളാണ്. ഇനി ആ അമുസ്‌ലിം ഹൃദയത്തെ അള്ളാ‍ാഹുവിന്റെ മുന്നിൽ മുട്ടുകുത്താൻ നിർബന്ധിക്കുമല്ലോ , അതാണ് അവളുടെ ധൈര്യം, ”ഇമാം പറഞ്ഞു.

മാത്രമല്ല അവയവദാനം തെറ്റാണെന്നും ഇമാം പറയുന്നുണ്ട് . ഇമാമിന്റെ അഭിപ്രായത്തിൽ, രോഗിയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിൽ പോലും രക്തദാനം പരിമിതപ്പെടുത്തണം. പാകിസ്ഥാൻ പൂർണ്ണമായും ഇസ്ലാമികമല്ല എന്ന വസ്തുതയിലും ഇമാം രോഷം പ്രകടിപ്പിച്ചു. പേരിൽ മാത്രം പാകിസ്ഥാൻ ഇസ്ലാമികമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Pakistanimam
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies