ഗരുഡൻ ഷൂട്ടിംഗ് പുരോഗമിക്കുന്നു; ഷൂട്ടിംഗ് റീൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഗരുഡൻ ഷൂട്ടിംഗ് പുരോഗമിക്കുന്നു; ഷൂട്ടിംഗ് റീൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 07:34 pm IST
Facebook
Twitter
WhatsAppTelegram

വർഷങ്ങൾക്കിപ്പുറം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഗരുഡന്റെ ഷൂട്ടിംഗ് റീൽസ് പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിൽ അണിനിരക്കുന്ന പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയുള്ള റീൽസാണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കും ബിജു മേനോനും ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത് സിദ്ദിഖ്, ജഗദീഷ്, സംവിധായകൻ മേജർ രവി എന്നിവരാണ്.സിനിമയുടെ സംവിധായകനായ അരുൺ വർമ്മയെയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെയും പുറത്തു വന്ന വീഡിയോയിൽ കാണാം. കൊച്ചിയിൽ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്.

ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്‌ഐആർ, ഹൈവേ, പത്രം, മഹാത്മ എന്നിങ്ങനെ സുരേഷ് ഗോപി- ബിജുമേനോൻ കൂട്ടുക്കെട്ട് ഒന്നിച്ച സിനിമകളെല്ലാം പ്രേക്ഷക പ്രീതി പിടിച്ചുപ്പറ്റിയിരുന്നു. നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും കൂട്ടായ്മയിൽ മറ്റൊരു ചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ഗരുഡനിൽ ആദ്യം ഭാഗമാകുന്നത് സുരേഷ് ഗോപിയാണ്. ജിസ് ജോയിയുടെ ചിത്രം പൂർത്തിയാക്കിയ ശേഷമാണ് ഗരുഡനിൽ ബിജുമേനോൻ ജോയിൻ ചെയ്തത്. കൊച്ചി പോർട്ട് ട്രസ്റ്റ് ഓഫീസിൽ നടന്ന ചിത്രീകരണത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച് തുടങ്ങുന്നത്. സിനിമയിലെ തന്നെ ഏറ്റവും വലിയ രംഗമായിരുന്നു ഇവിടെ ഷൂട്ട് ചെയ്തത്. എസ് പി ഹരീഷ് മാധവ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബിജു മോനോൻ അവതരിപ്പിക്കുന്നത് കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെയാണ്. ലീഗൽ ത്രില്ലർ ചിത്രമായ ഗരുഡനിൽ പോലീസ് ഉദ്യോഗസ്ഥനും അദ്ധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.

Tags: SUBGarudan
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies