യാത്രാക്ലേശത്തിന് വിരാമം; രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ്; സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രാക്ലേശത്തിന് വിരാമം; രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ്; സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 09:42 am IST
train

train

Facebook
Twitter
WhatsAppTelegram

യാത്രാക്ലേശത്തിന് അറുതി. മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് റെയിൽവേ ടൈം ടേബിൾ കമ്മിറ്റി അംഗീകാരം നൽകി. തിരുവനന്തപുരത്ത് നിന്ന് മധുരയ്‌ക്കുള്ള അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാനും റെയിൽവേ ബോർഡിന് ശുപാർശ നൽകി. നിലവിലുള്ള യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടാനും ശുപാർശ ചെയ്തതായി പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പികെ കൃഷ്ണദാസ് വ്യക്തമാക്കി.

തീർത്ഥാടകരുടെ യാത്രസൗകര്യം വർദ്ധിപ്പിക്കാനായി രാമേശ്വരത്തേക്ക് കൂടുതൽ ട്രെയിൻ സർവീസ് വേണമെന്ന് പികെ കൃഷ്ണദാസ് റെയിൽ ബോർഡ് ചെയർമാൻ അനിൽ കുമാർ ലഹോട്ടിയ്‌ക്ക് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന എണ്ണം കണക്കിലെടുത്താണ് തീരുമാനം.

മംഗള, മാവേലി എക്‌സ്പ്രസുകൾക്ക് കൊയിലാണ്ടിയിൽ സ്‌റ്റോപ്പ് അനുവദിച്ച് റെയിൽവേ; പികെ കൃഷ്ണദാസിനും റെയിൽവേ ബോർഡിനും അഭിനന്ദന പ്രവാഹം

പുതുതായി സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകളും അവയുടെ സ്റ്റോപ്പുകളും സമയക്രമവും:-

1) 16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്: അമ്പലപ്പുഴ-പുലർച്ച 3.10- ജൂലൈ 16 മുതൽ സർവീസ് നടത്തും

2) 16792 പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്: കുണ്ടറ- രാത്രി 11.32- ജൂലൈ 18 മുതൽ സർവീസ് നടത്തും

3) 16606 നാഗർകോവിൽ-മംഗളൂരു ഏറനാട് എക്‌സ്പ്രസ്: നെയ്യാറ്റിൻകര- പുലർച്ച 3.00-ജൂലൈ 17 മുതൽ സർവീസ് നടത്തും
4) 16344 മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്: കരുനാഗപ്പള്ളി-പുലർച്ച 02.22-ജൂലൈ 16 മുതൽ സർവീസ് നടത്തും

5) 16347 തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് എക്‌സ്പ്രസ്: ചാലക്കുടി: പുലർച്ച 2.09 -ജൂലൈ 16 മുതൽ സർവീസ് നടത്തും

6) 16381 പുനെ-കന്യാകുമാരി എക്‌സ്പ്രസ്: ഒറ്റപ്പാലം-പുലർച്ച 1.44-ജൂലൈ 15 മുതൽ സർവീസ് നടത്തും

7) 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ്: കുറ്റിപ്പുറം-പുലര്‍ച്ച 2.29, കൊയിലാണ്ടി-പുലർച്ച 03.09-ജൂലൈ 15 മുതൽ സർവീസ് നടത്തും

8) 16604 തിരുവനന്തപുരം മംഗളൂരു മാവേലി എക്‌സ്പ്രസ്: കൊയിലാണ്ടി-03.09-ജൂലൈ 16 മുതൽ സർവീസ് നടത്തും

അമൃത എക്‌സ്പ്രസിന് കരുനാഗപ്പള്ളിയിൽ പുതിയ സ്റ്റോപ് അനുവദിച്ച സാഹചര്യത്തിൽ ജൂലൈ 17 മുതൽ കൊല്ലം, വർക്കല സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരും. കൊല്ലത്ത് പുലർച്ചെ-2.47-നും വർക്കലയിൽ 3.12-നുമാകും അമൃത എക്‌സ്പ്രസ് എത്തിച്ചേരുക.

Tags: Railwayrameshwarampk krishna das
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies