ഓന്ത് മാറുമോ, ഇതുപോലെ..!നിറംമാറും കാറുമായി ബി.എം.ഡബ്ല്യു; വരവേറ്റ് എംവിഡി.! വീഡിയോ ഇതാ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓന്ത് മാറുമോ, ഇതുപോലെ..!നിറംമാറും കാറുമായി ബി.എം.ഡബ്ല്യു; വരവേറ്റ് എംവിഡി.! വീഡിയോ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 01:32 pm IST
Facebook
Twitter
WhatsAppTelegram

ഓന്ത് മാറുമോ ഇതുപോലെ… ഈ അത്യാഢംബര കാറുകാണ്ടാൽ മൂക്കത്ത് വിരൽവച്ച് ആരും ചോദിക്കുന്ന ആദ്യ ചോദ്യമിതാകും..സംഭവം വെറുതെയല്ല. കാറുകളിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന ലോകോത്തര ആഢംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്യുവിന്റെ പുത്തൻ കാറാണ് സമൂഹമാദ്ധ്യമത്തിലെ താരം.

സവിശേഷ ഫീച്ചറാണ് ഇപ്പോൾ അന്താരാഷ്‌ട്ര ഭീമൻ പുത്തൻകാറുകൾക്ക് നൽകിയിരിക്കുന്നത്. ഞൊടിയിടയിൽ കാറിന്റെ നിറം ഡ്രൈവറുടെ ഇഷ്ടാനുസരണം വെള്ളയായും കറുപ്പായും നീലയായും മാറുമെന്നതാണ് പുതിയ ഇലക്ട്രിക്ക് എസ്.യു.വിയുടെ സവിശേഷത. ഐ.എക്‌സ് ഫ്‌ളോ ഫീച്ചറിലൂടെയാണ് കാറിന്റെ നിറം മാറ്റമെന്നാണ് കമ്പനി പറയുന്നത്.

ഇ-ലിങ്ക് വികസിപ്പിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോഫോറെറ്റിക് ടെക്നോളജിയാണ് നിറം മാറ്റങ്ങൾക്ക് ആധാരമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഡിസൈൻ മേധാവി അഡ്രിയാൻ വാൻ ഹൂയ്ഡോങ്ക് പറയുന്നു. കാറിന്റെ നിറംമാറ്റം സംബന്ധിച്ച ഒരു വീഡിയോ ഈ അടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. വെള്ള നിറമുണ്ടായിരുന്ന കാർ കണ്ണിമവെട്ടുന്ന സമയം കൊണ്ട് ഗ്രേ നിറത്തിലേക്ക് മാറുന്നതായി കാണാം.

 

View this post on Instagram

 

A post shared by Technology | Business | AI (@thebusinessmagnets)

“>

ജർമ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്യു ഷോറൂമിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് സൂചന. കാറിന്റെ ലിമിറ്റഡ് എഡിഷൻ മാത്രമെ പുറത്തിറങ്ങൂയെന്നാണ് വിവരം. പുത്തൻ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ കാറുകൾ കസ്റ്റമൈസ് ചെയ്യാനും പുത്തൻ ലുക്ക് നൽകാനും സാധിക്കും. നിറം മാറ്റുന്നതിനും കാർ കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന മൈക്രോക്യാപ്‌സ്യൂളുകൾ അടങ്ങിയ ഇലക്ട്രോഫോറെറ്റിക് ഫിലിം കോട്ടിംഗ് ഉണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ പ്രവർത്തിക്കുകയുള്ളൂ

Tags: carBMW
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies