വളർച്ചയ്ക്ക് ഇനി ‘ഇലക്ട്രിക്’ വേഗം ; ലിഥിയം അടക്കമുള്ള ധാതുക്കളുടെ ഖനനത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ , ഉൽപ്പാദനം തുടങ്ങിയാൽ തിരിച്ചടിയാകുന്നത് ചൈനയ്ക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളർച്ചയ്‌ക്ക് ഇനി ‘ഇലക്ട്രിക്’ വേഗം ; ലിഥിയം അടക്കമുള്ള ധാതുക്കളുടെ ഖനനത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ , ഉൽപ്പാദനം തുടങ്ങിയാൽ തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 05:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ധാതുഖനനത്തിന് വഴിയൊരുക്കുന്ന മൈൻസ് ആൻഡ് മിനറൽസ് നിയമത്തിലെ 1957-ലെ ഭേദഗതികൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ .ലിഥിയം, ബെറിലിയം, നിയോബിയം, ടാന്റലം, ടൈറ്റാനിയം, എന്നീ ആറ് നിർണായക ധാതുക്കളുടെ വാണിജ്യ ഖനനത്തിന് വഴിയൊരുക്കുന്നതാണ് പുതിയ തീരുമാനം . സ്വർണ്ണം, വെള്ളി, ചെമ്പ് തുടങ്ങിയ ധാതുക്കളും ഇതിൽ ഉൾപ്പെടും.

നിലവിൽ, ഈ നിർണായക ധാതുക്കളുടെ പര്യവേക്ഷണ, ഖനന പ്രവർത്തനങ്ങളിൽ സർക്കാർ ഏജൻസികളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. സ്വകാര്യ ഏജൻസികൾക്ക് ഇതിനു അനുമതി ഉണ്ടായിരുന്നില്ല .

ഈ ധാതുക്കൾ എല്ലാ ആധുനിക സാങ്കേതികവിദ്യകളുടെയും പ്രധാന ഘടകങ്ങളാണ്. മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനലുകൾ, അർദ്ധചാലകങ്ങൾ, കാറ്റാടി യന്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും ഇത്തരം ധാതുക്കൾ നിർണ്ണായകമാണ് . ഈ വർഷം ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തി. പുതിയ നയം നിലവിൽ വരുന്നതോടെ ഇന്ത്യയിൽ സാമ്പത്തിക കുതിപ്പാകും ഉണ്ടാകുക. കശ്മീരിൽ കണ്ടെത്തിയ ലിഥിയം ഖനനത്തിന് ഇന്ത്യയ്‌ക്ക് സാധിച്ചാൽ തീർച്ചയായും ഇന്ത്യൻ വിപണിയുടെ തലവര തന്നെ മാറ്റും.

പാർലമെന്റ് അംഗീകരിച്ചുകഴിഞ്ഞാൽ, ലേലത്തിലൂടെ കമ്പനികൾക്ക് ഒരൊറ്റ പര്യവേക്ഷണ ലൈസൻസ് നൽകാനും സർക്കാരിനെ അനുവദിക്കുന്നതാണ് ഭേദഗതികൾ. ഈ തീരുമാനം സ്വകാര്യ കമ്പനികൾക്ക്, പ്രത്യേകിച്ച് പര്യവേക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജൂനിയർ മൈനിംഗ് കമ്പനികൾക്ക് വലിയ പ്രോത്സാഹനമാകുമെന്നും പ്രതീക്ഷിക്കുന്നു.

നിയമത്തിൽ പര്യവേക്ഷണ ലൈസൻസിന്റെ വ്യവസ്ഥ ഉൾപ്പെടുത്താനാണ് ഭേദഗതി നിർദ്ദേശിച്ചിരിക്കുന്നത്. ലേലത്തിലൂടെയാകും ഇത് അനുവദിക്കുക. കമ്പനികൾക്ക് അവർ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലകൾ നിർദ്ദേശിക്കാൻ അനുവദിക്കും . ബ്ലോക്കുകളോ ഖനികളോ ലേലത്തിന് എടുക്കണമെന്ന് സർക്കാർ നിർവചിക്കുന്ന പതിവ് സമ്പ്രദായത്തിൽ നിന്നുള്ള വ്യതിചലനമാണിത്.

നിയമത്തിന്റെ പുതിയ ഷെഡ്യൂളിൽ വ്യക്തമാക്കുന്ന ആഴത്തിലുള്ളതും നിർണായകവുമായ ധാതുക്കൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി . ഇറക്കുമതി വഴിയാണ് ഇന്ത്യ ലിഥിയം ആവശ്യകതയുടെ 70 ശതമാനവും നിലവിൽ നിറവേറ്റുന്നത്.

ഭേദഗതി ഈ ധാതുക്കളെ ആറ്റോമിക് ധാതുക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും നിരീക്ഷണം മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ വരെ പര്യവേക്ഷണം നടത്തുന്നതിനും, ലേലം ചെയ്യാനും കേന്ദ്ര സർക്കാരിനെ അനുവദിക്കുകയും ചെയ്യുന്നു. ലിഥിയം ഇറക്കുമതിയുടെ 70 ശതമാനത്തിനും 90 ശതമാനത്തിലധികം ലിഥിയം അയോണിനും ഇന്ത്യ ചൈനയെയും ഹോങ്കോങ്ങിനെയും ആശ്രയിക്കുന്നു. അർജന്റീന, ചിലി, ബൊളീവിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഉത്പാദകരാണ് ഓസ്‌ട്രേലിയ.

ഇന്ത്യയുടെ തലവര തന്നെ മാറ്റാനുതകുന്നതാണ് വെള്ള സ്വർണ്ണം എന്ന് വിളിക്കപ്പെടുന്ന ലിഥിയം ശേഖരം . ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഈ പ്രഖ്യാപനത്തോടെ ഏറ്റവുമധികം ലിഥിയം കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. നിലവിൽ ലിഥിയം സംസ്കരിക്കുന്നതും ബാറ്ററിയാക്കുന്നതും ചൈനയുടെ കുത്തകയാണ്. 2030 ആകുമ്പോഴേക്കും മൊത്തം വാഹനങ്ങളില്‍ 30 ശതമാനത്തോളം ഇലക്ട്രിക് ആയിരിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഇന്ത്യയ്‌ക്ക് കിട്ടിയ സൗഭാഗ്യമാണ് ലിഥിയം നിക്ഷേപം.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈദ്യുത വാഹനവിപണി എന്ന നിലയില്‍ രാജ്യത്തെ ലിഥിയം നിക്ഷേപത്തിന് വലിയ പ്രാധാന്യമാണുള്ളത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ധാതുക്കളില്‍ ഒന്നാണ് ലിഥിയം.ബൊളീവിയയിൽ നിന്നും ലിഥിയം ഉൽപാദിപ്പിക്കാനുള്ള കരാർ ഈ അടുത്ത് ചൈന ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ ലിഥിയം ആവശ്യങ്ങള്‍ ഇതുവരെ നിര്‍വഹിക്കപ്പെട്ടിരുന്നത് ഇറക്കുമതി വഴിയാണ്. രാജ്യം ഉൽപ്പാദനം തുടങ്ങിയാൽ തീർച്ചയായും ചൈനയുമായി വലിയൊരു മൽസരത്തിന് തന്നെ ഇടയാകും.

Tags: LithiumIndia
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies