വിസ്മയം തീർക്കുന്ന 'ജം​ഗിൾ ലുക്ക് നഴ്‌സറി'; പൊന്നോമനയ്ക്ക് രാം ചരൺ-ഉപാസന ദമ്പതികളുടെ സ്നേഹ സമ്മാനം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിസ്മയം തീർക്കുന്ന ‘ജം​ഗിൾ ലുക്ക് നഴ്‌സറി’; പൊന്നോമനയ്‌ക്ക് രാം ചരൺ-ഉപാസന ദമ്പതികളുടെ സ്നേഹ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2023, 10:00 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ രാജകീയ വരവേൽപ്പായിരുന്നു നടൻ രാം ചരണിന്റെയും ഉപസാനയുടെയും മകൾക്ക് ആരാധകർ നൽകിയത്. ജൂൺ 20-നായിരുന്നു നടൻ രാം ചരൺ- ഉപാസന കാമിനേനി ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. ക്ലിം കാര കൊനിഡേലയെന്നാണ് ഈ താര ദമ്പതികളുടെ മകളുടെ പേര്. ഇപ്പോഴിതാ ഉപാസനയും രാം ചരണും കുഞ്ഞിന് നൽകിയ സമ്മാനമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ജം​ഗിൾ ലുക്ക് നഴ്‌സറിയാണ് ദമ്പതികൾ കുട്ടിക്കായി ഒരുക്കിയിരിക്കുന്നത്.

ഒരു അമ്മയെന്ന നിലയിൽ ഉപാസനയുടെ തികഞ്ഞ ശാന്തത കണക്കിലെടുത്താണ് മുറി നിർമ്മിച്ചിരിക്കുന്നതെന്ന് ഡിസൈനർമാർ അഭിപ്രായപ്പെടുന്നു. രാം ചരണിന്റെയും ഉപാസനയുടെയും വനങ്ങളോടുള്ള സ്‌നേഹത്തെയാണ് ഈ നഴ്‌സറിയിലൂടെ പ്രതിഫലിക്കുന്നത്.

മകളുടെ പേരിടൽ ചടങ്ങിൽ മുകേഷ് അംബാനിയും കുടുംബവുമായിരുന്നു താരമായത്. അംബാനി കുടുംബം ഒരു കോടിയുടെ സ്വർണ തൊട്ടിലാണ് കുഞ്ഞിന് സമ്മാനിച്ചത്. ഉപാസനയുടെ വീട്ടിലാണ് കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടന്നത്.

രാജകുമാരി എന്നാണ് കുഞ്ഞിനെ മുത്തച്ഛനായ ചിരഞ്ജീവി വിശേഷിപ്പിച്ചത്. ക്ലീം കാര എന്ന പേര് ലളിതാ സഹസ്രനാമത്തിൽ നിന്നെടുത്തതാണ്. ആത്മീയമായ ഉണർവ് സൃഷ്ടിക്കുന്ന, പരിവർത്തനത്തിനും ശുദ്ധീകരണത്തിനും വഴി തെളിക്കുന്ന ഊർജ്ജമെന്നാണ് ക്ലീം ക്ലാര എന്ന വാക്കിന്റെ അർത്ഥം. പേരിന്റെ അർത്ഥത്തെ കുറിച്ച് വിശദീകരിച്ച് ചിരഞജീവി ട്വിറ്ററിൽ കുറിച്ചിരുന്നു. വളരുമ്പോൾ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തന്റെ വ്യക്തിത്വത്തിലേക്ക് ഉൾച്ചേർക്കുമെന്നും ചിരഞ്ജീവി കുറിച്ചു. മകളെ ചിരഞ്ജീവിയുടെ വീട്ടിൽ വളർത്താൻ ദമ്പതികൾ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

Tags: Ram charanSUBUpasana Kamineni
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies