വാജ്പേയി പ്രഖ്യാപിച്ച ഇന്ത്യയുടെ സ്വപ്നപദ്ധതി ചന്ദ്രയാൻ മിഷൻ ; സഞ്ചരിക്കുന്നത് മൂന്നരലക്ഷത്തിലേറെ കിലോമീറ്റർ ദൂരം , വേണ്ടത് ഒന്നര മാസം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാജ്പേയി പ്രഖ്യാപിച്ച ഇന്ത്യയുടെ സ്വപ്നപദ്ധതി ചന്ദ്രയാൻ മിഷൻ ; സഞ്ചരിക്കുന്നത് മൂന്നരലക്ഷത്തിലേറെ കിലോമീറ്റർ ദൂരം , വേണ്ടത് ഒന്നര മാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 04:53 pm IST
FacebookTwitterWhatsAppTelegram

ശ്രീഹരിക്കോട്ട ; കാത്തിരുന്ന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിജയകരമായ അഭിമാനനേട്ടത്തിനാണ് ഇന്ന് രാജ്യം സാക്ഷിയായത് . ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍.

1999 ൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് മീറ്റിങിൽ ആണ് ചന്ദ്രയാൻ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നീട് സാധ്യത പഠനങ്ങൾക്കു ശേഷം 2003 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ചന്ദ്രയാൻ മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു . “ചാന്ദ്ര” എന്നും “യാന”(വാഹനം) എന്നും ഉള്ള രണ്ട സംസ്‌കൃത വാക്കുകളിൽ നിന്നാണ് ചാന്ദ്രയാന് ആ പേരു ലഭിക്കുന്നത്.

2008 ഒക്ടോബര്‍ 22 നായിരുന്നു ആദ്യ ചന്ദ്രയാന്‍ ദൗത്യ വിക്ഷേപണം. പിന്നീട് 2019 ല്‍ രണ്ടാമത്തെ വിക്ഷേപണവും നടന്നു.സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുക, ബഹിരാകാശ പേടകം വിജയകരമായി ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രവര്‍ത്തിപ്പിക്കുക, നിര്‍ണായക ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചാന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ചാന്ദ്രയാന്‍ 3ന് പ്രധാനമായുള്ളത്.

ആള്‍ട്ടിമീറ്ററുകള്‍, വെലോസിമീറ്ററുകള്‍, ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് സംവിധാനം, പ്രൊപ്പല്‍ഷന്‍ സംവിധാനം, നാവിഗേഷന്‍, ഗൈഡന്‍സ് , കണ്‍ട്രോള്‍ സംവിധാനങ്ങള്‍, അപകടം കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ലാന്‍ഡിംഗ് ലെഗ് മെക്കാനിസം തുടങ്ങി ഏഴോളം സാങ്കേതിക വിദ്യകളാണ് ലാന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചന്ദ്രനില്‍ നിന്നും ഏതാണ്ട് 60 മൈല്‍ അകലത്തിലാണ് മൊഡ്യൂള്‍ കറങ്ങുക. പിന്നീട് ലാന്‍ഡറും റോവറും മൊഡ്യൂളില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങും. പിന്നീടുള്ള 14 ഭൂമിയിലെ ദിവസങ്ങളില്‍ വിവിധ പരീക്ഷണങ്ങളും വിവരശേഖരണവുമായി റോവര്‍ ചന്ദ്രനില്‍ കറങ്ങി നടക്കും

ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. ചന്ദ്രയാൻ 2 ദൗത്യം ഏകദേശം ഒന്നരമാസമെടുത്താണ് കഴിഞ്ഞ തവണ ചന്ദ്രനിലെത്തിയത്. വളരെ സങ്കീർണമായ പ്രക്രിയകളിലൂടെ ചുറ്റിചുറ്റി ചെറിയ ഭ്രമണപഥങ്ങളിലേക്ക് കയറി ചന്ദ്രന്റെ അടുത്തെത്തുന്ന രീതിയാണ് ചന്ദ്രയാൻ 2 സ്വീകരിച്ചത്.

അവസാന ഭ്രമണപഥത്തിൽ എത്തിയ ശേഷം ലാൻഡിങ് ബേൺ എന്ന പ്രക്രിയയിലൂടെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യാനും ചന്ദ്രയാൻ 2വിലെ വിക്രം ലാൻഡ‍ർ ശ്രമിച്ചു. ഇതു വിജയകരമായിരുന്നെങ്കിലും വിക്രം ലാൻഡർ പ്രതീക്ഷിച്ചതുപോലെ സോഫ്റ്റ്ലാൻ‍ഡ് അല്ല മറിച്ച് ക്രാഷ്‌ലാൻഡ് ചെയ്യുകയായിരുന്നു.ഏകദേശം ഇതേ രീതി തന്നെയാകും ചന്ദ്രയാൻ 3 ദൗത്യവും അവലംബിക്കുന്നത്.

അതിനാലാണ് ഒന്നരമാസത്തിലധികം സമയം ചന്ദ്രയാൻ 3 ന് വേണ്ടിവരുന്നത്. ചന്ദ്രനിൽ ഏറ്റവും വേഗത്തിൽ പോയ ദൗത്യം ചന്ദ്രനിലേക്കുള്ള ആദ്യ ഓർബിറ്റർ ദൗത്യമായ ലൂണ 1 ആണ്. 36 മണിക്കൂറാണ് ചന്ദ്രനു സമീപമെത്താൻ ഇതിനു വേണ്ടിവന്നത്. മണിക്കൂറിൽ 10,500 കിലോമീറ്റർ വേഗത്തിലായിരുന്നു ഇതിന്റെ യാത്ര .

Tags: chandrayan 2
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies