അമ്മേ..ഈ അമേരിക്കൻ പ്രസിഡന്റ് പേടിപ്പിക്കുന്നു; വൈറലായി ജോ ബൈഡന്റെ 'കൊഞ്ചിപ്പിക്കൽ'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അമ്മേ..ഈ അമേരിക്കൻ പ്രസിഡന്റ് പേടിപ്പിക്കുന്നു; വൈറലായി ജോ ബൈഡന്റെ ‘കൊഞ്ചിപ്പിക്കൽ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

ഹെൽസിങ്കിയിൽ നിന്നും യാത്രപുറപ്പെടുമ്പോൾ ഇത്ര ഊരാകുടുക്കിലേയ്‌ക്കാണ് താൻ പോയതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പോലും അറിഞ്ഞു കാണില്ല. കുഞ്ഞുങ്ങളെ ലാളിപ്പിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റാണെന്ന് നോക്കേണ്ട കാര്യമില്ലല്ലോ..? ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഹെസൽസിങ്കിയിൽ നിന്നും എല്ലാവരോടും യാത്ര പറയുന്ന സമയത്തായിരുന്നു അമ്മയുടെ കൂടെ ഇരിയ്‌ക്കുന്ന കുഞ്ഞിനെ ബൈഡൻ കാണുന്നത്. കണ്ട സ്ഥിതിയ്‌ക്ക് ഒന്നു കൊഞ്ചിപ്പിച്ചുകളയാം എന്ന് അദ്ദേഹം വിചാരിച്ച് കാണും. അതും വിചാരിച്ച് കൊഞ്ചിപ്പിച്ചപ്പോഴോ പേടിച്ച്‌പോയ കുഞ്ഞ് മുഖം തിരിച്ചു കളയുന്നു. ഈ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Joe Biden nibbles on a small child while in Finland. pic.twitter.com/vuj8BH0Qmk

— Salem News Channel (@WatchSalemNews) July 14, 2023

“>

എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് അമേരിക്കൻ പ്രസിഡന്റ് ഏറ്റുവാങ്ങിരിക്കുന്നത്. എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളെ പേടിപ്പിക്കുന്നത് എന്നൊക്കെയായിരുന്നു ആളുകൾ കമന്റ് ചെയ്തിരുന്നത്. ലിത്വാനയിൽ നടന്ന നാറ്റോ ഉച്ചക്കോടിയിൽ പങ്കെടുത്ത് ജോ ബൈഡൻ തിരിച്ചുപോരുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം ഉണ്ടാവുന്നത്.

Tags: joe bidenAMERICAN PRESIDENTSUB
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies