ചന്ദ്രയാൻ-3യുടെ ആകാശദൃശ്യം വൈറലാകുന്നു; ചന്ദ്രനെ ലക്ഷ്യമാക്കി പറന്നുയരുന്ന റോക്കറ്റിന്റെ ആകാശദൃശ്യം പകർത്തിയത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3യുടെ ആകാശദൃശ്യം വൈറലാകുന്നു; ചന്ദ്രനെ ലക്ഷ്യമാക്കി പറന്നുയരുന്ന റോക്കറ്റിന്റെ ആകാശദൃശ്യം പകർത്തിയത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2023, 07:59 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം വിജയകരമായിരുന്നു. ചരിത്ര നേട്ടമായ ചാന്ദ്രദൗത്യം വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കുതിക്കുകയായിരുന്നു. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ചരിത്ര മുഹൂർത്തം ഓരോ ഇന്ത്യൻ പൗരനെയും അഭിമാനം കൊള്ളിച്ചു. ഇപ്പോഴിതാ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ചാന്ദ്രയാൻ -3യുടെ ഭൂമിയിൽ നിന്നുള്ള യാത്രാദൃശ്യം വിമാനത്തിലിരുന്ന് യാത്രക്കാർ പകർത്തിയ വീഡിയോയാണ്് വൈറലായിരിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2.35-നായിരുന്നു ചന്ദ്രയാൻ-3 പേടകവുമായി LVM3-M4 റോക്കറ്റ് കുതിച്ചുയർന്നത്. ആയിരക്കണക്കിന് ആളുകളാണ് വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ടെലിവിഷനിലൂടെയും മറ്റ് വാർത്താ മാദ്ധ്യമങ്ങളിലൂടെയും കണ്ടത്. ഈ സമയം തന്നെ ആകാശത്തിലൂടെ നീങ്ങിയിരുന്ന ഇൻഡിഗോയുടെ ചെന്നൈ-ധാക്ക വിമാനത്തിലെ യാത്രികരാണ് ദൃശ്യം കണ്ടതും പകർത്തിയതും.

വിമാനത്തിൽ പൈലറ്റ് നൽകിയ അറിയിപ്പിനെ തുടർന്നാണ് യാത്രക്കാർ തങ്ങളുടെ കൺമുന്നിലൂടെ ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്ന റോക്കറ്റിനെ കണ്ടത്. തെളിഞ്ഞ നീലാകാശത്തിന് പുറമേയുള്ള മേഘങ്ങൾക്കിടയിലൂടെ വെള്ള നിറത്തിൽ രേഖ സൃഷ്ടിച്ച് കുതിച്ചുയർന്ന ചന്ദ്രയാൻ-3യുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ദൃശ്യം പകർത്തിയ യാത്രക്കാർ തന്നെ ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയായിരുന്നു. ഇതേ സമയം തന്നെ താഴെ നിന്ന് റോക്കറ്റിന്റെ യാത്ര പകർത്തിയ വീഡിയോയിൽ നിന്ന് ആകാശത്തുള്ള വിമാനത്തിന്റെ ദൃശ്യവും പതിഞ്ഞിരുന്നു. വളരെപെട്ടെന്നാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

Tags: viralvideochandrayan 3Chandrayan
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies