ചെറിയവനാണെങ്കിലും ചെറുപയർ ആളൊരു കില്ലാടി തന്നെ; അറിഞ്ഞിരിക്കാം ഗുണങ്ങൾ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറിയവനാണെങ്കിലും ചെറുപയർ ആളൊരു കില്ലാടി തന്നെ; അറിഞ്ഞിരിക്കാം ഗുണങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 08:57 pm IST
FacebookTwitterWhatsAppTelegram

‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെയാണ് നമ്മുടെ ഇത്തിരി കുഞ്ഞൻ ചെറുപയറിന്റെ കാര്യം. ഒട്ടുമിക്ക വീടുകളിലെയും അടുക്കള ഭാഗത്ത് ഒതുങ്ങി കൂടിയിരിക്കുന്ന ഈ ചെറിയവൻ നിസാരക്കാനല്ല. സാലഡുകളായും, തോരനായുമൊക്കെ നമ്മൾ കഴിക്കുന്ന ചെറുപയറിന്റെ ഗുണങ്ങളൊക്കെയൊന്ന് അറിഞ്ഞിരുന്നാലോ?

1. പ്രോട്ടീൻ കലവറ

പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും ഉറവിടമാണ് പച്ച ചെറുപയർ. ഇത് മുളപ്പിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

2. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ധാരാളം ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് പച്ച ചെറുപയർ. ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്ത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചെറുപയർ സഹായിക്കുന്നു.

3. ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നു

പല ആളുകളെയും അലട്ടുന്ന ഒന്നാണ് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ. ചെറുപയറിൽ ധാരാളം നാരുകൾ ഉളളതിനാൽ അവ ദഹനവ്യവസ്ഥയ്‌ക്കും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

4. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു

മുകളിൽ സൂചിപ്പിച്ചതുപോലെ പച്ച ചെറുപയറിൽ ധാരാളം നാരുകളും അന്നജവും അടങ്ങിയിട്ടുളളതിനാൽ പ്രമേഹ രോഗികൾക്ക് ചെറുപയർ മുളപ്പിച്ചു കഴിക്കാവുന്നതാണ്.

5. ശരീരഭാരം നിയന്ത്രിക്കുന്നു

പലരെയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് അമിത ശരീരഭാരം. ചെറുപയറിലുള്ള ഉയർന്ന പ്രോട്ടീനും ഫൈബറും വിശപ്പ് നിയന്ത്രിക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു.

6. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

ഹൈപ്പർ ടെൻഷൻ ഉളളവർ് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ചെറുപയർ. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

 

Tags: life stylebenefitsSUB
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies