'ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണേ'; കടൽത്തീരത്ത് ചിരിച്ചുല്ലസിച്ച് ഇലോൺ മസ്‌കും മാർക് സക്കർബർഗും, പക്ഷേ കഥ വേറെമാതിരി..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് ആണേ’; കടൽത്തീരത്ത് ചിരിച്ചുല്ലസിച്ച് ഇലോൺ മസ്‌കും മാർക് സക്കർബർഗും, പക്ഷേ കഥ വേറെമാതിരി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 01:52 pm IST
FacebookTwitterWhatsAppTelegram

ടെക് ലോകത്തെ നെടുംതൂണുകളായ രണ്ട് വ്യക്തികളാണ് മാർക് സക്കർബർഗും, ഇലോൺ മസ്‌കും. ജനപ്രിയ സമൂഹ മാദ്ധ്യമമായ ട്വിറ്ററിന് പുതിയൊരു എതിരാളിയായി ബർഗ് ഇൻസ്റ്റഗ്രാമിന്റെ ത്രെഡ്‌സ് ആപ്പ് പുറത്തിറക്കിയപ്പോൾ മസ്‌കും ബർഗും തമ്മിലുള്ള പോരാട്ടക്കളം വാർത്തകളിൽ നിറഞ്ഞിരുന്നു. അതേസമയം വഴക്കുകളൊക്കെ നിർത്തി വച്ച് കടലിൽ ചിരിച്ചുല്ലസിക്കുന്ന ടെക് ടൈറ്റനുകളുടെ ചിത്രങ്ങൾക്കാണ് സമൂഹ മാദ്ധ്യമ ഉപഭോക്താക്കൾ ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ഒരു ബീച്ചിൽ ചിരിച്ചുല്ലസിക്കുന്ന ഇലോൺ മസ്‌കിന്റെയും മാർക് സക്കർബർഗിന്റെയും ചിത്രങ്ങൾ ‘ശുഭപര്യവസാനം’ എന്ന അടിക്കുറിപ്പോടെ സർ ഡോഗ് ഓഫ് ദി കോയിൻ എന്നറിയപ്പെടുന്ന ഒരുട്വിറ്റർ ഉപഭോക്താവാണ് പങ്കിട്ടത്. എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി അതല്ലെന്ന് മാത്രം. ബീച്ചിൽ തങ്ങളുടെ അവധി ദിവസങ്ങൾ ആഘോഷിക്കുന്നത് പോലെ എടുത്ത ഈ ചിത്രങ്ങൾക്കു പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കറുത്ത കൈകളാണുള്ളത്. പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങൾക്കുള്ളിൽ നിരവധി ആളുകളാണ് ചിത്രം കാണുകയും പങ്കിടുകയും ചെയ്തത്. വൈറലായ ചിത്രത്തിൽ ഇലോൺ മസ്‌ക് ചിരിക്കുന്ന ഇമോജി നൽകിയതോടെ ചിത്രം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്. 1.3 മില്ല്യൺ ലൈക്കുകളാണ് ചിത്രത്തിന് നിമിഷ നേരംകൊണ്ട് നേടാൻ സാധിച്ചത്.

Tags: Elon Muskviral picSUB
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies