മദ്യപിക്കും, കണക്കില്ലാതെ സി​ഗരറ്റ് വലിക്കും; എല്ലാം മാറ്റിയെടുത്തത് അവളാണ്; ഭാര്യയെപ്പറ്റി രജനികാന്ത്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മദ്യപിക്കും, കണക്കില്ലാതെ സി​ഗരറ്റ് വലിക്കും; എല്ലാം മാറ്റിയെടുത്തത് അവളാണ്; ഭാര്യയെപ്പറ്റി രജനികാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 11:39 pm IST
Facebook
Twitter
WhatsAppTelegram

ഏത് നിലയിലെത്തിയാലും വന്ന വഴി മറക്കാത്തയാളാണ് തമിഴ്നാടിന്റെ സ്വന്തം സ്റ്റൈൽ മന്നൻ. ബസ് കണ്ടക്ടറിൽ നിന്നും തമിഴകത്തിന്റെ തലൈവർ ആകാൻ നിരവധി ബുദ്ധിമുട്ടുകൾ അദ്ദേഹം സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നും അഭിനയമോഹികളെ പ്രചോദിപ്പിക്കുന്നതാണ് ഒരു ബസ് കണ്ടക്ടർ തമിഴകത്തിന്റെ മുഴുവൻ സൂപ്പർ സ്റ്റാറായി മാറിയ കഥ. പ്രായം വെറും നമ്പർ മാത്രമാണെന്ന് വിളിച്ച് പറഞ്ഞ് ഓരോദിനവും അദ്ദേഹം ജനങ്ങളെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. നിലവിൽ ജയിലർ എന്ന ചിത്രമാണ് രജനിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ തന്റെ ഭാ​ര്യ ലതയെ കുറിച്ച് രജനി മുൻപ് പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്.

ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയുടെ പരിപാടിയിൽ ആയിരുന്നു രജനിയുടെ പ്രതികരണം. ഭാര്യയുടെ സ്നേഹമാണ് തന്റെ ആരോഗ്യരഹസ്യമെന്നും നടൻ രജനികാന്ത് പറയുന്നു. ലതയെ തനിക്ക് തന്നതിന് വൈ ജി മഹേന്ദ്രനോട് നന്ദിയുണ്ടെന്നും രജനികാന്ത് പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

ലതയെ പരിചയപ്പെടുത്തിയതും തന്നെ വിവാഹം കഴിച്ചതും വൈ ജി മഹേന്ദ്രയാണ്. ‘ 73 വർഷമായി ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നത് എന്റെ ഭാര്യ കാരണം മാത്രമാണ്. ഞാൻ ബസ് കണ്ടക്ടർ ആയിരുന്നപ്പോഴും മോശം കൂട്ടുകെട്ടുകളും സുഹൃത്തുക്കളും കാരണം പല ദുശ്ശീലങ്ങളും നേടിയിരുന്നു. അപ്പോൾ തന്നെ ഞാൻ നോൺ-വെജ്, അതും മട്ടൺ, രണ്ടു നേരം കഴിക്കുമായിരുന്നു. ദിവസവും മദ്യം കഴിക്കും. വലിച്ചു തീർത്ത് സി​ഗരറ്റ് പാക്കറ്റുകളുടെ കണക്ക് എനിക്കറിയില്ല. ചെറുപ്രായത്തിൽ തന്നെ അങ്ങനെയായിരുന്നു. സിനിമയിൽ വന്നതിന് ശേഷം അത് ഒരുപാട് കൂടുകയും ചെയ്തു. “ രജനികാന്ത് പറഞ്ഞു..

നോൺ-വെജിറ്റേറിയൻ വിഭവങ്ങളോടെയാണ് ദിവസം ആരംഭിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണം അപ്പവും മട്ടൻ കറിയും ചിക്കൻ 65 ഒക്കെ ആയിരുന്നു. ഞാൻ സസ്യാഹാരികളോട് സഹതാപം കാണിക്കുകയും അവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആശ്ചര്യപ്പെടുകയും ചെയ്യുമായിരുന്നു. പക്ഷേ, മദ്യം, സിഗരറ്റ്, നോൺ വെജ് എന്നിവ മാരകമായ കോമ്പിനേഷനാണ്. എന്റെ അറിവിൽ ഇവ മൂന്നും അധികമായി കഴിച്ചവർക്ക് 60 കഴിഞ്ഞിട്ടും ആരോഗ്യകരമായ ജീവിതം ഉണ്ടായിട്ടില്ല.

ഉദാഹരണങ്ങൾ ധാരാളമാണ്. ഒന്നുകിൽ അവർ മരിച്ചുപോയി, അല്ലെങ്കിൽ അവർ അതിജീവിച്ചാലും, അവർ മിക്കവാറും കിടപ്പിലായിരിക്കുന്നു, സ്നേഹം കൊണ്ട് എന്നെ മാറ്റിയത് ലതയാണ്, ബലപ്രയോഗത്തിലൂടെയല്ല. അവൾ എന്നെ ഡോക്ടർമാരെ പരിചയപ്പെടുത്തി, അവരിലൂടെ അവൾ എന്നെ മനസ്സിലാക്കി, അച്ചടക്കമുള്ള ജീവിതത്തിലേക്ക് കൊണ്ടുവന്നു. വിവാഹത്തിന് മുമ്പും ശേഷവും ഞാൻ സിനിമയിൽ എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാം, അതിന് ഞാൻ അവളോട് നന്ദി പറയുന്നു‘ അവളെ എനിക്ക് തന്നതിന് വൈ ജി മഹേന്ദ്രനോട് നന്ദി പറയുന്നു. -രജനികാന്ത് പറഞ്ഞു.

Tags: RajinikanthSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies