ചന്ദ്രയാൻ-3 കുതിപ്പിൽ; ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഒപ്പം നിന്ന കമ്പനികൾ ഇവയൊക്കെ...
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 കുതിപ്പിൽ; ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഒപ്പം നിന്ന കമ്പനികൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 01:11 pm IST
Facebook
Twitter
WhatsAppTelegram

ചാന്ദ്രദൗത്യത്തിൽ അഭിമാനമായി ചന്ദ്രയാൻ-3 പറന്നുയർന്നപ്പോൾ ചരിത്രമുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ചന്ദ്രനെ ലക്ഷ്യമിട്ട് പേടകം കുതിച്ചുയർന്നപ്പോൾ തലയുർത്തി നിന്നത് ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള രാജ്യത്തിന്റെ വൈദഗ്ധ്യം കൂടിയായിരുന്നു. ജൂലൈ 14-ന് കുതിച്ചുയർന്ന പേടകം ഓഗസ്റ്റ് 23-നായിരിക്കും ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. അഭിമാനദൗത്യം അഭിനന്ദനങ്ങളാൽ കുതിച്ചുയരുമ്പോൾ ഒപ്പം നിന്ന ചില ഓഹരികളുമുണ്ട്. നിരവധി ലിസ്റ്റഡ് കമ്പനികളാണ് ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് എന്നിവ ഇതിൽ പ്രധാനിയാണ്.

ചന്ദ്രയാന്റെ-3യുടെ സ്‌പേസ് ഹാർഡ്‌വെയർ നിർമ്മാണത്തിൽ നിരവധി നിർണ്ണായക ഘടകങ്ങൾ ലഭ്യമാക്കാൻ സഹായിച്ചിരുന്നു. ലാർസർ ആൻഡ് ടൂബ്രോ എന്ന എൽ ആൻഡ് ടിയാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചത്. ചന്ദ്രയാൻ-3യുടെ ഒരുക്കത്തിന്റെ ഭാഗമായി നാഷണൽ എയറോസ്‌പേസ് ലാബോറട്ടറീസിന് നിരവധി ആവശ്യ ഘടകങ്ങൾ ലഭ്യമാക്കിയത് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് എന്ന സ്ഥാപനമായിരുന്നു.

ബാറ്ററികളുടെ വിതരണമാണ് ചന്ദ്രയാൻ-3 ദൗത്യത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് നിർവഹിച്ചത്. 1993-ലെ പിഎസ്എൽവി ഡി1 ദൗത്യം മുതൽ ഉപകരണങ്ങളുടെ നിർമ്മാണത്തിൽ ഐഎസ്ആർഒയ്‌ക്ക് ഒപ്പം സഹകരിച്ച് വരുന്ന സ്ഥാപനമാണ് വാൽചന്ദ് നഗർ ഇൻഡസ്ട്രീസ്. കൂടാതെ ചാന്ദ്ര ദൗത്യത്തിന്റെ പ്രധാന ഘടകങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കമ്പനിയാണ് സെന്റം ഇലക്ട്രോണിക്‌സ്. ചന്ദ്രയാൻ-3യുടെ എഞ്ചിൻ നിർമ്മാണത്തിനായി വലിയ പങ്ക് വഹിച്ച കമ്പനി എംറ്റാർ ടെക്‌നോളജീസ് ആയിരുന്നു. പരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ് ആണ് ചാന്ദ്ര ദൗത്യത്തിന് ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണകളും നൽകിയത്.

Tags: Chandrayanchandraya 3
Share
Tweet
SendShare

More News from this section

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies