അപകടക്കെണിയായി എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപകടക്കെണിയായി എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 04:28 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: അപകടക്കെണിയായി എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം. സ്വകാര്യ ബസ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. ഓടത്തെരുവ് വളവിലെ മാടാമ്പുറത്ത് ഇന്നലെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സംസ്ഥാനപാതയിലുടെ തെന്നി നീങ്ങുകയായിരുന്നു. എന്നാൽ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതെ വലിയ അപകടം ഒഴിവായി.

അതേസമയം ബസ് അപകടത്തിൽപെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പിക്കപ്പ് വാഹനവും ഇവിടെ റോഡിൽ നിന്നും തെന്നി മാറിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ മാത്രം ഏഴ് തവണ വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ട്. പിക്കപ്പ് വാൻ ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റതും മിനിവാൻ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചതും ദിവസങ്ങൾക്ക് മുമ്പാണ്.

കൊടും വളവും ഇറക്കവും ഒരു വശത്ത് കൊക്കയുമൊക്കെയുള്ള ഭാഗമാണിത്. സ്ഥിരം അപകടക്കെണിയായിരുന്ന പാത വീതി കൂട്ടി നവീകരിച്ചതിന് പിന്നാലെയാണ് വാഹനങ്ങൾ തെന്നി മറിയാൻ തുടങ്ങിയത്. മഴ പെയ്ത് നനഞ്ഞ് കിടക്കുമ്പോഴാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. അപകടങ്ങൾ വർദ്ധിച്ചതോടെ നാട്ടുകാർ കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചിരുന്നു. വാഹനങ്ങളുടെ അമിത വേഗതയും അശാസ്ത്രീയമായ റോഡ് നിർമ്മാണവുമാണ് അപകട കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags: road accidentkerala
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies