road accident - Janam TV

road accident

മുംബൈ-പൂനെ എക്‌സ്പ്രസ് വേ; അപകടനിരക്ക് വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌

മുംബൈ-പൂനെ എക്‌സ്പ്രസ് വേ; അപകടനിരക്ക് വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്‌

മുംബൈ: ഈ വർഷം മുംബൈ-പൂനെ എക്സ്പ്രസ്വേയിലെ റോഡപകടങ്ങളിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ജനുവരി മുതൽ നവംബർ ...

നിര്‍ത്തിയിട്ടിരുന്ന ബസില്‍ ട്രക്ക് പാഞ്ഞുകയറി, 11 പേര്‍ക്ക് ദാരുണാന്ത്യം: 12 പേര്‍ ഗുരുതരാവസ്ഥയില്‍

നിര്‍ത്തിയിട്ടിരുന്ന ബസില്‍ ട്രക്ക് പാഞ്ഞുകയറി, 11 പേര്‍ക്ക് ദാരുണാന്ത്യം: 12 പേര്‍ ഗുരുതരാവസ്ഥയില്‍

ജയ്പൂര്‍-ആഗ്ര ദേശീയ പാതയില്‍ ബസിലേക്ക് ട്രക്ക് പാഞ്ഞു കയറി 11 പേര്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുജറാത്തില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ ...

പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്‌ക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയ്‌ക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ കാറിടിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന നിഗമനത്തിൽ പോലീസ്. കൊല്ലപ്പെട്ട ആദി ശേഖറിനോട് പ്രതി പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ...

അപകടക്കെണിയായി എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം

അപകടക്കെണിയായി എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം

മലപ്പുറം: അപകടക്കെണിയായി എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ ഓടത്തെരുവ് വളവിലെ മാടാമ്പുറം. സ്വകാര്യ ബസ് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഓടത്തെരുവ് വളവിലെ മാടാമ്പുറത്ത് ഇന്നലെ സ്വകാര്യ ബസ് ...

കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കണ്ണൂർ: കെഎസ്ആർടിസി ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റിദാൻ (12) ...

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം, ഇതിനുവേണ്ടിയാണോ ഇത് എനിക്ക് അയച്ചത് ; നോവായി അവസാന സെൽഫി; ചിത്രം പങ്കുവെച്ച് ടിനി ടോം

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം, ഇതിനുവേണ്ടിയാണോ ഇത് എനിക്ക് അയച്ചത് ; നോവായി അവസാന സെൽഫി; ചിത്രം പങ്കുവെച്ച് ടിനി ടോം

ഹാസ്യതാരം കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഞെട്ടലിലാണ് ആരാധകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ...

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയുടെ വാഹനം അപകടത്തിൽപ്പെട്ടു; തലയ്‌ക്ക് പരിക്കേറ്റ മന്ത്രിയെ ക്രിട്ടിക്കൽ കെയർ വാർഡിൽ പ്രവേശിപ്പിച്ചു

ഭിന്ദ്: മദ്ധ്യപ്രദേശ് മന്ത്രി ഒപിഎസ് ഭദോരിയയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. മന്ത്രി സഞ്ചരിച്ച കാർ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭിന്ദ് ജില്ലയിലെ മലൻപൂർ പ്രദേശത്ത് വെച്ചാണ് അപകടം. ഭദോരിയയെ ഉടൻ ...

നടി സുചന്ദ്ര ദാസ്ഗുപ്ത ലോറിയിടിച്ച് മരിച്ചു; അന്ത്യം 29-ാം വയസിൽ

നടി സുചന്ദ്ര ദാസ്ഗുപ്ത ലോറിയിടിച്ച് മരിച്ചു; അന്ത്യം 29-ാം വയസിൽ

കൊൽക്കത്ത: ബംഗാളി നടി സുചന്ദ്ര ദാസ്ഗുപ്ത വാഹനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച രാത്രി നടന്ന റോഡപകടത്തിലാണ് മരണം സംഭവിച്ചത്. പാനിഹട്ടിയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. ...

കന്യാകുമാരിയിൽ വാഹനാപകടം; കാറും ബസും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് ഗുരുതര പരിക്ക്

കന്യാകുമാരിയിൽ വാഹനാപകടം; കാറും ബസും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കന്യാകുമാരിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് മരണം. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. നൃത്തസംഘം സഞ്ചരിച്ച ...

accident

ഇരുചക്രവാഹനാപകടം; ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; കേന്ദ്ര റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് ഇരുചക്രവാഹനാപകടങ്ങൾ കുറയുമ്പോൾ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ആക്‌സിഡന്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018-ലെ കണക്കുകൾ പ്രകാരം 2018-ൽ ...

CRPF accident

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

  ശ്രീന​ഗർ : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) ഉദ്യോഗസ്ഥർക്ക് പരിക്ക്. ഇന്ന് ഉധംപൂർ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിലാണ് വാഹനാപകടമുണ്ടായത്. ...

ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു

പാനിപത്: ത്രിപുര മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ബിപ്ലബ് കുമാർ ദേവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഹരിയാനയിലെ പാനിപത്തിലുള്ള ജിടി റോഡിൽ വച്ചാണ് സംഭവം. ഹരിയാനയുടെ ചുമതല ...

മുതിർന്ന ഐഎഎസ് ദമ്പതികൾക്ക് കാർ അപകടത്തിൽ പരിക്ക്

മുതിർന്ന ഐഎഎസ് ദമ്പതികൾക്ക് കാർ അപകടത്തിൽ പരിക്ക്

ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി വേണുവും ഭാര്യ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ഇവർ ...

രാമപുരം മാനത്തൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

രാമപുരം മാനത്തൂരിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്

കോട്ടയം : രാമപുരം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 17 തീർത്ഥാടകർക്ക്് പരിക്കേറ്റു. മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഞ്ച് ...

2021-ൽ പൊലിഞ്ഞ 1,040 ജീവനുകൾക്ക് ഉത്തരവാദി മൊബൈൽ ഫോൺ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

2021-ൽ പൊലിഞ്ഞ 1,040 ജീവനുകൾക്ക് ഉത്തരവാദി മൊബൈൽ ഫോൺ; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2021-ൽ 1,040 പേർക്ക് റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടിക്കുന്ന കാരണം വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാൽ ആകെ 1,997 അപകടങ്ങളാണ് ...

കഴിഞ്ഞ അവധി ദിവസങ്ങളിലെ വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത് രണ്ടു പേർ; എട്ടു പേർക്ക് പരുക്ക്- Dubai holiday accidents report published

വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ചു മരിച്ചു

തിരുവനന്തപുരം : വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ചു മരിച്ചു. തിരുവനന്തപുരം പോത്തൻകോട് ആണ് സംഭവം. വേങ്ങോട്‌സ്വദേശി അബ്ദുൾ റഹിം ഫസ്‌ന ദമ്പതികളുടെ മകൻ ...

അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട നാല് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു ; അഞ്ച് മരണം

അമിതവേഗത്തിൽ വന്ന കാർ നിർത്തിയിട്ട നാല് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു ; അഞ്ച് മരണം

ന്യൂഡൽഹി : അമിത വേഗത്തിൽ വന്ന കാർ നിർത്തിയിട്ട വാഹനങ്ങളെ ഇടിച്ച് അപകടം. അഞ്ച് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ മുംബൈയിലെ ബാന്ദ്ര-വർളി ...

റോഡിലെ കുഴികൾ; കയ്യും കെട്ടി നോക്കി നിന്നില്ല, റോഡുകളുടെ നില മെച്ചപ്പെട്ടു; ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിന്റേത്: മന്ത്രി മുഹമ്മദ് റിയാസ്- Muhammad Riyas

റോഡിലെ കുഴിയിൽ വീണ് എത്ര പേർ മരിച്ചു? തനിക്ക് അറിയില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര പേർ മരിച്ചുവെന്നും എത്ര പേർക്ക് പരിക്കേറ്റുവെന്നുമുള്ള വിവരം തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് ...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണു; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണു; രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം

തൃശൂർ : തൃശൂർ ദേശീയ പാതയിൽ അപകടത്തിൽ പെട്ട് രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരക്കുന്ന ട്രെയ്‌ലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണാണ് അപകടം. അകലാട് ...

”പൊതുമരാമത്ത് റോഡിൽ കുഴിയുണ്ട്, അതിൽ വീണ് യാത്രക്കാരൻ മരിച്ചത് വകുപ്പിന്റെ വീഴ്ച”; ഏറ്റുപറച്ചിലുമായി റിയാസ്

”പൊതുമരാമത്ത് റോഡിൽ കുഴിയുണ്ട്, അതിൽ വീണ് യാത്രക്കാരൻ മരിച്ചത് വകുപ്പിന്റെ വീഴ്ച”; ഏറ്റുപറച്ചിലുമായി റിയാസ്

കൊച്ചി : ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഏറ്റുപറച്ചിലുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കുഴിയിൽ വീണ് ഒരാൾ മരിച്ചതിൽ ...

ആറ് മാസത്തിനിടെ അപകടത്തിൽ മരിച്ചത് 27 പേർ; റിപ്പോർട്ട്

ആറ് മാസത്തിനിടെ അപകടത്തിൽ മരിച്ചത് 27 പേർ; റിപ്പോർട്ട്

ദുബായ് : ഈ വർഷം  യു.എ.ഇയിൽ അപകടത്തിൽ  27 പേർ മരിച്ചതായി റിപ്പോർട്ട്. 655 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. 1009 അപകടങ്ങളാണുണ്ടായത്. ആദ്യ ആറ് മാസത്തെ ...

റോഡിലെ കുഴിയിൽ സ്‌കൂട്ടർ ചാടി; തെറിച്ച് വീണ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം

റോഡിലെ കുഴിയിൽ സ്‌കൂട്ടർ ചാടി; തെറിച്ച് വീണ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി അപകടം

പത്തനംതിട്ട :റോഡിലെ കുഴിയിൽ ചാടിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ യുവതിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. പത്തനംതിട്ട കണ്ണങ്കരയിലാണ് സംഭവം. കുമ്പഴ സ്വദേശി ആതിര(25)യ്ക്കാണ് പരുക്കേറ്റത്. കുമ്പഴയിൽ നിന്നും ...

കോൺഗ്രസ് എംഎൽഎയുടെ മരുമകൻ മദ്യപിച്ച് കാറോടിച്ചു, പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആറ് പേർ കൊല്ലപ്പെട്ടു

കോൺഗ്രസ് എംഎൽഎയുടെ മരുമകൻ മദ്യപിച്ച് കാറോടിച്ചു, പിന്നാലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ആറ് പേർ കൊല്ലപ്പെട്ടു

അഹമ്മദാബാദ് : കോൺഗ്രസ് എംഎൽഎയുടെ മരുമകൻറെ കാർ ഇടിച്ച് ആറ് പേർ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. എസ്‌യുവി കാർ ഓട്ടോറിക്ഷയിലേക്കും ബൈക്കിലേക്കും ഇടിച്ച് കയറുകയായിരുന്നു. ...

കളമശ്ശരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു

കളമശ്ശരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു

കൊച്ചി : കളമശ്ശരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്യാമാണ് (20) മരിച്ചത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist