ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വം, ബിവറേജസിന് അവധി നൽകാതെ കമ്മ്യൂണിസ്റ്റ് പാർട്ടി;  'ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലം': സന്ദീപ് വാചസ്പതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വം, ബിവറേജസിന് അവധി നൽകാതെ കമ്മ്യൂണിസ്റ്റ് പാർട്ടി;  ‘ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലം’: സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 06:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ജനകീയമുഖമായ ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിലും ബെം​ഗളൂരുവിലെ കോൺ​ഗ്രസ് മുന്നണി യോഗം മാറ്റി വെക്കാത്തതിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽക്കാത്തത് ശരിയായ പ്രവൃത്തിയല്ലെന്നും സന്ദീപ് വാചസ്പതി വ്യക്തമാക്കി.

‘ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിട്ടും ബിവറേജസിന് അവധി നൽകാത്ത കമ്മ്യൂണിസ്റ്റ് സർക്കാരും പാർട്ടിയുടെ ഏറ്റവും ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വവുമാണ് ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലം.’ എന്നായിരുന്നു സന്ദീപ് വാചസ്പതി കുറിച്ചത്. 

ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. ആദ്യം ജഗതിയിലെ പുതുപ്പള്ളി ഹൗസിലായിരുന്നു പൊതുദർശനം. തുടർന്ന് ദർബാർ ഹാളിലും, കെപിസിസിയിലും പൊതുദർശനം ഉണ്ടായിരിക്കും.

സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തിഡ്രലിലും വൈകിട്ട് ഇന്ദിരാഭവനിലും പൊതുദർശനം നടക്കും. നാളെ രാവിലെ ഏഴ് മണിയ്‌ക്ക് എംസി റോഡ് വഴി കോട്ടയത്തേക്ക് വിലാപയാത്രയും ഉണ്ടാകും. തുടർന്ന് തിരുനക്കര മൈതാനത്തെ പൊതുദർശനത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് പുതുപ്പള്ളി വലിയ പള്ളിയിൽ സംസ്‌കാരം നടക്കും.

 

Tags: sandeep vachaspathiOommenchandey
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies