കിടിലൻ വീഡിയോ ഇനി ഫേസ്ബുക്കിലും; കൂടുതൽ റീൽസ് എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ച് മെറ്റ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

കിടിലൻ വീഡിയോ ഇനി ഫേസ്ബുക്കിലും; കൂടുതൽ റീൽസ് എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ച് മെറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 09:43 pm IST
FacebookTwitterWhatsAppTelegram

മെച്ചപ്പെട്ട വീഡിയോ അനുഭവം നൽകാൻ ഫേസ്ബുക്ക്. ഇതിനായി കൂടുതൽ റീൽഡ് എഡിറ്റിംഗ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉൾപ്പെടെയുള്ള ടൂളുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. മ്യൂസിക്, ഓഡിയോ ക്ലിപ്പുകൾ വീഡിയോയിൽ ചേർക്കാനും ആവശ്യമില്ലാത്ത ശബ്ദങ്ങൾ കളയാനും ഈ എഡിറ്റിംഗ് ടൂളുകൾ വഴി കഴഇയും. വോയ്‌സ് ഓവർ റെക്കോർഡ് ചെയ്ത് വീഡിയോയിൽ ചേർക്കാനും ഇനി സാധിക്കും.

റീൽസ്, ദൈർഘ്യമേറിയ വീഡിയോയ്‌ക്കായും പുതിയ വീഡിയോ ടാബ് അവതരിപ്പിച്ചിട്ടുണ്ട്. എച്ച്ഡിആർ വീഡിയോ മൊബൈൽ ഫോണിൽ നിന്ന് റീൽസിൽ അപ് ലോഡ് ചെയ്യാനും കഴിയും. വീഡിയോകൾ വെർട്ടിക്കലായി സ്‌ക്രോൾ ചെയ്ത് കാണുംവിധമാണ് ക്രമീകരണം. ഫോർ യു, ലൈവ്, റീൽസ്, മ്യൂസിക് എന്നിങ്ങനെ വീഡിയോകൾ വേർതിരിച്ചാകും കാണിക്കുക. വീഡിയോ എക്‌സ്‌ഫ്ളോർ ഫീച്ചർ വഴി ജനപ്രിയ വിഷയങ്ങളിലുള്ള വീഡിയോകൾ കണ്ടെത്താൻ കഴിയും.

Tags: facebookmetaSUB
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies