ജി-20 ഉച്ചകോടി: സുരക്ഷ വർദ്ധിപ്പിക്കാനായി 'മാർക്ക് വുമൺസ്' ; 19 വനിതാ കമാൻഡോകൾ ഫ്രണ്ട്ലൈൻ ഷാർപ്പ് ഷൂട്ടർമാരാകും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി-20 ഉച്ചകോടി: സുരക്ഷ വർദ്ധിപ്പിക്കാനായി ‘മാർക്ക് വുമൺസ്’ ; 19 വനിതാ കമാൻഡോകൾ ഫ്രണ്ട്ലൈൻ ഷാർപ്പ് ഷൂട്ടർമാരാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2023, 10:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വരാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ സുരക്ഷ കണക്കിലെടുത്ത് മുൻനിര ഷാർപ്പ് ഷൂട്ടർമാരായി പ്രവർത്തിക്കാൻ ഡൽഹി പോലീസിലെ 19 വനിതാ കമാൻഡോകൾക്ക് ‘മാർക്ക് വുമൺ’ പരിശീലനം നൽകി. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ടീം പരിശീലനം നൽകിയ ആദ്യ ബാച്ച് വനിതാ കമാൻഡോകളാണ് ഇവർ.

വരാനിരിക്കുന്ന ജി-20 ഉച്ചകോടിയോടനുബന്ധിച്ച് സമ്മേളനത്തിനെത്തുന്ന പ്രതിനിധികൾക്ക് സുരക്ഷ നൽകാൻ ഡൽഹി പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഇത് മുൻനിർത്തിയാണ് ഇവർക്ക് പരിശീലനം നൽകിയതെന്നും സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലീസ് (സ്‌പെഷ്യൽ സെൽ) എച്ച്ജിഎസ് ധലിവാൾ പറഞ്ഞു.

മദ്ധ്യപ്രദേശിലെ കരേരയിലെ ഐടിബിപിയുടെ നാലാഴ്ചത്തെ പരിശീലനം 19 വനിതാ കമാൻഡോകളും വിജയകരമായി പൂർത്തിയാക്കിയതായി ധലിവാൾ പറഞ്ഞു. മികച്ച വനിതാ കമാൻഡോയ്‌ക്ക് നിലവിൽ 100 യാർഡ് ദൂരത്തിലുള്ള ലക്ഷ്യത്തിലേയ്‌ക്ക് വെടിയുണ്ട പായിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘത്തിൽ കോൺസ്റ്റബിൾ കിരൺ 95 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി.

Tags: g-20
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies