കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകിയത് പാമ്പാട്ടിക്ക്; മൂർഖന്റെ കടിയേറ്റ് മരിച്ച യുവാവിനെ കാമുകി സാമ്പത്തികമായും വഞ്ചിച്ചു; നാടിനെ നടുക്കി ഉത്ര മോഡൽ കൊലപാതകം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകിയത് പാമ്പാട്ടിക്ക്; മൂർഖന്റെ കടിയേറ്റ് മരിച്ച യുവാവിനെ കാമുകി സാമ്പത്തികമായും വഞ്ചിച്ചു; നാടിനെ നടുക്കി ഉത്ര മോഡൽ കൊലപാതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 01:30 pm IST
FacebookTwitterWhatsAppTelegram

ഹൽദ്വാനി:കാമുകന്റെ ശല്യം ഒഴിവാക്കാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കൊലപാതകം ആസൂത്രണം ചെയ്ത യുവതി ഒളിവിൽ. ഡോളി ആര്യ എന്ന മഹിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടപ്പാക്കിയ പാമ്പാട്ടിയെ പോലീസ് പിടികൂടി. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പോലീസ് കേസാകുമെന്ന് ഭയന്നാണ് കേരളത്തിലെ ഉത്രയുടേതിന് സമാനമായ കൊലപാതകം യുവതി ആസൂത്രണം ചെയ്തത്. ഹൽദ്വാനി സ്വദേശിയായ അങ്കിത് ചൗഹാൻ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇതിനെ തുടർന്ന് നടന്ന അന്വേഷണമാണ് വലിയ ഗൂഢാലോചനയുടെ ചുരുളഴിച്ചത്. യുവാവിനെ കണ്ടെത്തുമ്പോൾ പോളോ കാറിന്റെ എൻജിനും എസിയും ഓണായിരുന്നു. തീൻപാനി ഗോലാപാസ് റോഡിലാണ് കാർ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൗഹാന്റെ ഇരു കാലിലും പാമ്പ് കടിച്ച പാടുകൾ കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചു. മരണത്തിൽസംശയം ഉയർന്നതോടെ നാലു ടീമിനെ അന്വേഷണത്തിനായി നിയോഗിച്ച് നിരീക്ഷണം ശക്തമാക്കി. അവസാനമായി അങ്കിതുമായി സംസാരിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് നീങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാമ്പാട്ടി പോലീസിന്റെ പിടിയിലാകുന്നത്.

പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അങ്കിതിന്റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തിൽ അഞ്ച് പേരെയാണ് പോലീസ് തെരയുന്നത്. പാമ്പാട്ടി ഒഴികെയുള്ളവർ ഒളിവിലാണ്. സംഭവത്തേക്കുറിച്ച് നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് വിശദമാക്കുന്നത് ഇങ്ങനെയാണ്.

ഡോളി എന്നപേരിൽ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവാവിനെ പലതവണ ഇവർ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. വിവിധ കാരണങ്ങൾ പറഞ്ഞായിരുന്നു ഇത്.എന്നാൽ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. ഈ ഒരുമാസം മാത്രം മൂന്ന് തവണ കൊലപാതകത്തിനുള്ള ശ്രമമുണ്ടായെങ്കിലും അങ്കിത് തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയത്. മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.

Tags: SnakeUTTARAKHANDWomanin
ShareTweetSendShare

More News from this section

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies