'തിരുത'യല്ല, കൈക്കൂലിക്ക് പകരം നൽകുന്ന ഇവൻ ആള് പുലി..! ഒറ്റ മീനിന് വില 20,000 കടന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘തിരുത’യല്ല, കൈക്കൂലിക്ക് പകരം നൽകുന്ന ഇവൻ ആള് പുലി..! ഒറ്റ മീനിന് വില 20,000 കടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 02:20 pm IST
FacebookTwitterWhatsAppTelegram

ഒരു മീനിന് വില 20,000 രൂപ.. ഇക്കാര്യം പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. എന്നാൽ സംഭവം സത്യമാണ്. ഗോദാവരി നദിയിൽ നിന്ന് ലഭിക്കുന്ന പുലാസയുടെ വിലയാണ് കുതിക്കുന്നത്. ഗോദാവരി നദിയിൽ നിന്ന് ലഭിക്കുന്ന മീന് കിലോഗ്രാമിന് 5000 രൂപ മുതൽ 17,000 രൂപ വരെയാണ് വില. ലേലം വിളിക്കുന്നതോടെയാണ് ഒരു മിനിന്റെ വില 20,000 കടന്നത്.

ചേപാല പുലുസു എന്ന ഡിഷിൽ നിന്നാണ് മത്സ്യത്തിന് ഈ പേര് ലഭിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രജനന കാലത്തിന് ശേഷം ഈ മീൻ ജീവിക്കില്ല. ഉപ്പ് വെള്ളത്തിൽ നിന്ന് സാധാരണ വെള്ളത്തിലേക്ക് മാറുമ്പോൾ മത്സ്യത്തിന് രുചിയിലും ഗുണങ്ങളിലും വ്യത്യാസമുണ്ടാവുന്നു. മലിനീകരണവും കൂടുതൽ മത്സ്യബന്ധനവും കാരണവും വംശനാശത്തിന്റെ വക്കിലാണ് പുലാസ.

ഗോദാവരിയിൽ മൺസൂൺ കാലത്ത് കുടുംബാംഗങ്ങൾ എല്ലാം ഒത്ത് പുലാസ മീൻകറി ഉണ്ടാക്കുന്നത് ഒരു ആചാരമാണത്രെ.താലിമാല വിറ്റാലും പുലാസ കഴിക്കണമെന്നാണ് ആന്ധ്രക്കാരുടെ ഇടയിലെ ചൊല്ല് . രുചിയേറിയ ഈ മത്സ്യം ലഭിക്കുന്നതും മഴക്കാലത്താണ്.ഇവിടുത്തെ എല്ലാ മത്സ്യ മാർക്കറ്റുകളിലും മീൻ ലഭിക്കും. സീസണിൽ ദിവസേന 50 കിലോഗ്രാമിനടുത്ത് മീൻ ലഭിക്കാറുണ്ട്.

ആന്ധ്രാപ്രദേശിന് പുറമേ തെലങ്കാന, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലും പുലാസയ്‌ക്ക് ഡിമാൻഡ് ഉണ്ട്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലായളവിലാണ് ഗോദാവരി നദിയിൽ നിന്ന് ഈ മത്സ്യം ലഭിക്കുന്നത്.എല്ലാ വർഷവും അഡ്വാൻസ് നൽകി പോലും മീൻ നേരത്തെ ബുക്ക് ചെയ്യുന്നവരുണ്ട്.ആന്ധ്രയിൽ കൈക്കൂലിയായും പുലാസ നൽകുന്നവരുണ്ട്. പരമ്പരാഗത രീതിയിൽ തന്നെയാണ് മീൻ കറി തയ്യാറാക്കുന്നത്. എന്നാൽ മത്സ്യത്തിന് തീ വില വരാനുള്ള കാരണം വ്യക്തമല്ല. ശുദ്ധ ജല മത്സ്യമാണെന്നതും രുചിയും തന്നെയാണ് ഡിമാൻഡ് ഉയർത്തുന്നത്.

 

Tags: Fish
ShareTweetSendShare

More News from this section

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies