നീണ്ട 11 വർഷങ്ങൾക്കിപ്പുറം കുഞ്ഞിമാളുവും രത്‌നവും കണ്ടുമുട്ടിയപ്പോൾ; വൈറലായി ചിത്രങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നീണ്ട 11 വർഷങ്ങൾക്കിപ്പുറം കുഞ്ഞിമാളുവും രത്‌നവും കണ്ടുമുട്ടിയപ്പോൾ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 02:31 pm IST
Facebook
Twitter
WhatsAppTelegram

2009-ൽ തിയേറ്ററുകളിലെത്തി പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് തീലത്താമര. എംടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഈ ചിത്രത്തിലൂടെയാണ് അർച്ചന കവി എന്ന അഭിനേത്രിയെ മലയാള സിനിമയ്‌ക്ക് ലഭിക്കുന്നതും. 1979-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നിട്ട് കൂടി സിനിമയും പാട്ടും അഭിനേതാക്കളുമെല്ലാം വളരെപെട്ടെന്ന് തന്നെ പ്രേക്ഷക മനസുകളിൽ ഇടം നേടി. കൈലാഷ് ആയിരുന്നു നായകവേഷത്തിൽ എത്തിയത്. കൂടാതെ സംവൃത സുനിൽ ഉൾപ്പെടെ മുൻനിര താരങ്ങളും ചിത്രത്തിൽ അണി നിരന്നിരുന്നു.

ഇപ്പോഴിതാ സിനിമ റീലിസ് ആയി പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ നായികമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള കൂടിക്കാഴ്ചയുടെ സന്തോഷം അർച്ചനാ കവി പങ്കുവെച്ചു. നീലത്താമരയിൽ രത്‌നം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവൃത സുനിൽ ആയിരുന്നു. ചിത്രത്തിൽ കുഞ്ഞിമാളു എന്ന കഥാപാത്രത്തെയാണ് അർച്ചന അവതരിപ്പിച്ചത്. താരത്തെയും മകൻ അഗസ്ത്യയേയും വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടതിന്റെ സന്തോഷമാണ് അർച്ചനാ കവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഒരു ചെറിയ കുറിപ്പോടുകൂടിയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ 11 വർഷങ്ങൾക്ക് ശേഷം വീണ്ടും സംവൃത സുനിലിനെ കണ്ടുമുട്ടി. പഴയ ആ ഫീൽ തന്നെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. ആ പുഞ്ചിരിക്ക് എത്ര ഉത്കണ്ഠയെയും ശാന്തമാക്കാൻ സാധിക്കും. വീട്ടിൽ ആണെന്നുള്ള ഒരു പ്രതീതിയാണ് സൃഷ്ടിച്ചത്. വളരെയധികം സഹാനുഭൂതിയുള്ള ഒരു മിടുക്കനാണ് അഗസ്ത്യ. എനിയ്‌ക്ക് ഇപ്പോഴും അവന്റെ ചിരിയിൽ നിന്നും തിരകെ വരാൻ കഴിഞ്ഞിട്ടില്ല. ലവ് യൂ കുഞ്ഞേ’- എന്നായിരുന്നു അർച്ചനാ കവി കുറിച്ചത്.

വിവാഹശേഷം അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബ ജീവിതം ആസ്വദിക്കുകയാണ് സംവൃതാ സുനിൽ. ഭർത്താവിനും മക്കൾക്കുമൊപ്പം അമേരിക്കയിലാണ് താരം ഇപ്പോൾ താമസം.

Tags: moviesamvritha sunilARCHANA KAVI
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies