അൽപം കോവയ്ക്ക എടുക്കാനുണ്ടോ? ദേ.. ഈ ആരോഗ്യപ്രശ്നങ്ങൾ പമ്പ കടക്കും!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അൽപം കോവയ്‌ക്ക എടുക്കാനുണ്ടോ? ദേ.. ഈ ആരോഗ്യപ്രശ്നങ്ങൾ പമ്പ കടക്കും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

മുഖവരയുടെ ആവശ്യമില്ലാത്ത പച്ചക്കറിയാണ് കോവയ്‌ക്ക. എല്ലാവർക്കും പ്രിയമുള്ള കോവയ്‌ക്ക കഴിച്ച് ശീലിച്ചവരാണ് മലയാളികൾ. മഴയെന്നോ മഞ്ഞെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ എല്ലാ കാലത്തും വിളവ് തരുന്ന ഫലമായത് കൊണ്ട് തന്നെ വീട്ടമ്മമാർക്കും കർഷകർക്കും പ്രിയങ്കരനാണ് ഈ കുഞ്ഞൻ. വേവിച്ചും വേവിക്കാതെയും കോവയ്‌ക്ക അകത്താക്കാവുന്നതാണ്.

കാണാൻ ചെറുതാണെങ്കിലും ഇതിന്റെ ഗുണങ്ങൾ അത്ര ചെറുതല്ല. രോഗങ്ങളെ തടഞ്ഞ് നിർത്തി ശരീരത്തിന് ആരോഗ്യം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കോവയ്‌ക്ക ബെസ്റ്റാണ്. വയറിന്റെ ആരോഗ്യത്തിനും നല്ല ശോധനയ്‌ക്കും നല്ലതാണ് ഇത്. വയറിളക്കം മാറാനും കോവയ്‌ക്ക സഹായിക്കുന്നു. വൈറ്റമിൻ എ,ബി,സി എന്നിവയുടെ കേന്ദ്രമാണ് കോവയ്‌ക്ക. ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള കോവയ്‌ക്ക ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. വൃക്ക, കരൾ സംബന്ധമായ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ് ഭക്ഷണത്തിൽ കോവയ്‌ക്ക ഉൾപ്പെടുത്തുക എന്നത്.

ത്വക്ക് രോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും പ്രതിവിധിയായും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും കോവയ്‌ക്ക ഉത്തമമാണ്. കിഡ്‌നിസ്റ്റോൺ മൂത്രത്തിലൂടെ അലിഞ്ഞ് പോകുന്നതിനും അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കാനും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന ഒന്നാണ് കോവയ്‌ക്ക. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനശേഷി വർദ്ധിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാവുന്നതാണ്. ദിവസവും കോവയ്‌ക്ക ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ പ്രമേഹം കുറയാൻ സാധ്യതയേറെയാണ്.

ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. പ്രമേഹ രോഗമുള്ളവർ ദിവസവും കുറഞ്ഞത് 100 ഗ്രാം കോവയ്‌ക്ക വീതം കഴിക്കുന്നത് പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുകയും അതുവഴി പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു. കോവയ്‌ക്ക ഉണക്കി പൊടിച്ച് 10 ഗ്രാം വീതം ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ചേർത്ത് ആഹാരത്തിന് ശേഷം കുടിക്കുന്നതും നല്ലതാണ്. കോവയ്‌ക്കയുടെ ഇലയും ഇത്തരത്തിൽ ഉണക്കി പൊടിച്ച് ഉപയോഗിക്കാവുന്നതാണ്. ഇല ഉണക്കി പൊടിച്ച് ചെറു ചൂടുവെള്ളത്തിൽ കലക്കി മൂന്ന് നേരം കുടിക്കുന്നത് ചർമ്മ പ്രശ്‌നങ്ങളെയും തുരത്തുന്നു. വേരിലെ സത്തും ഈ രീതിയിൽ ഉപയോഗിക്കുന്നത് പ്രമേഹത്തിനെയും മറ്റ് രോഗങ്ങളെും തടയുന്നു. പ്രമേഹം വരുന്നത് തടയാനും കോവയ്‌ക്ക ശീലമാക്കുന്നത് മികച്ചതാണ്.

Tags: benefitsSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies