'ആരംഭിക്കലാമാ..'; കെ.അണ്ണാമലൈ നയിക്കുന്ന പദയാത്ര; ​ആവേശം തീർക്കുന്ന ​ഗാനം വൈറലാകുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആരംഭിക്കലാമാ..’; കെ.അണ്ണാമലൈ നയിക്കുന്ന പദയാത്ര; ​ആവേശം തീർക്കുന്ന ​ഗാനം വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 08:25 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര ജൂലൈ 28-ന് ആരംഭിക്കും. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് രാമേശ്വരത്ത് നിന്നുമാണ് യാത്ര തുടക്കം കുറിക്കുന്നത്. ബിജെപിയുടെ പദയാത്ര തമിഴ് രാഷ്‌ട്രീയത്തെ ഇളക്കി മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിഎംകെയുടെ അഴിമതികൾ പുറത്തു കൊണ്ടുവന്നതും അണ്ണാമലൈ പദയാത്ര സംഘടിപ്പിക്കുന്നതും ഡിഎംകെയെയും സ്റ്റാലിൻ സർക്കാരിനെയും ഭയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ, പദയാത്രയുടെ കരുത്ത് ഉയർത്തി കാണിക്കുന്ന ​ഗാനം പുറത്തിറക്കിയിരിക്കുകയാണ് ബിജെപി.

ஆரம்பிக்கலாங்களா?🔥#EnMannEnMakkal pic.twitter.com/gfKV7hvwbY

— En Mann En Makkal (@EnMannEnMakkal) July 19, 2023

“>

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടത്തലവൻ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര ജൂലൈ 28-ന് ആരംഭിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ​ഗാനം ആരംഭിക്കുന്നത്. പുറത്തിറങ്ങി നിമിഷം നേരം കൊണ്ടു തന്നെ ​സമൂഹമാദ്ധ്യമങ്ങളിൽ ഗാനം വൈറലായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലുടെ കടന്നുപോകുന്ന പദയാത്ര ചെന്നൈയിൽ അവസാനിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലുമെത്തി കേന്ദ്രസർക്കാരിന്റെ ഒൻപത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഡിഎംകെയുടെ അഴിമതി തുറന്നുകാട്ടുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഓരോ സ്ഥലത്തും റാലിയെ നിയന്ത്രിക്കാന്‍ 100-ലധികം വോളന്റിയര്‍മാരെ നിയമിച്ചിട്ടുണ്ട്.

Tags: BJP Tamilnaduk annamalaiEn Mann En Makkal
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies