'ആർ.ഐ.പി. ഹാർവി' ട്വിറ്റർ ട്രെൻഡിംഗിൽ രസകരമായ ചിത്രവുമായി താരം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ആർ.ഐ.പി. ഹാർവി’ ട്വിറ്റർ ട്രെൻഡിംഗിൽ രസകരമായ ചിത്രവുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 09:52 am IST
Facebook
Twitter
WhatsAppTelegram

ലോകമെമ്പാടും ആരാധകരുള്ള താരമാണ് അവതാരകനും കൊമേഡിയനുമാണ് സ്റ്റീവ് ഹാർവി. അവതരണത്തിൽ തന്റേതായ ഒരു ഇടം സ്റ്റീവ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ താൻ മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. സ്റ്റീവ് ഹാർവിക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളും നിറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടിയായി ട്വിറ്ററിൽ സ്വന്തം ഫോട്ടോയ്‌ക്കൊപ്പം രസകരമായ ക്യാപ്ഷനും പങ്കുവെച്ചാണ് സ്റ്റീവ് വ്യാജമരണവാർത്തയോട് പ്രതികരിച്ചത്.

തന്റെ ഫോണിൽ വ്യാജവാർത്തകൾ വായിക്കുന്ന ചിത്രമാണ് സ്റ്റീവ് പങ്കുവെച്ചിരിക്കുന്നത്. ‘ആർ.ഐ.പി. ഹാർവി ട്രെൻഡിങ് ആയിരിക്കുന്നത് നോക്കിക്കാണുന്ന ഞാൻ’ എന്ന ക്യാപ്ഷനാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഉടൻ തന്നെ ആരാധകർ ഹാർവിയുടെ ട്വീറ്റ് ഏറ്റെടുക്കുകയും ചെയ്തു. വ്യാജ വാർത്തകൾ പുറത്ത് വിടുന്നവർക്കുള്ള ഏറ്റവും ഉത്തമമായ മറുപടിയാണ് ഇതെന്നും ഹാർവി പറഞ്ഞു.

കഴിഞ്ഞ മാർച്ചിലായിരുന്നു ആദ്യമായി സ്റ്റീവ് ഹാർവി മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ച് തുടങ്ങിയത്. എങ്ങനെ, എവിടെ വെച്ചാണ് മരിച്ചത് എന്ന് വരെ വാർത്തകൾ പുറത്തു വന്നിരുന്നു. താൻ മരിച്ചെന്ന തരത്തിലുള്ള വാർത്തകൾ വർദ്ധിച്ചു വന്ന സാഹചര്യത്തിലാണ് സ്റ്റീവ് ഹാർവി തന്നെ ട്വീറ്റുമായി രംഗത്തെത്തിയത്.

 

Tags: SUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies