കൂൺ പാർശ്വഫലങ്ങൾ: ഭക്ഷ്യയോഗ്യമായ കൂൺ നിങ്ങൾക്ക് ആരോഗ്യകരമല്ലാത്തതിന്റെ 5 കാരണങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൂൺ പാർശ്വഫലങ്ങൾ: ഭക്ഷ്യയോഗ്യമായ കൂൺ നിങ്ങൾക്ക് ആരോഗ്യകരമല്ലാത്തതിന്റെ 5 കാരണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 02:07 pm IST
FacebookTwitterWhatsAppTelegram

നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് കൂണ്‍ അഥവാ മഷ്‌റൂം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരമായ കൂണിന് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല പാർശ്വഫലങ്ങളുമുണ്ട്. പാകം ചെയ്യാത്ത കൂൺ കഴിക്കുകയാണെങ്കിൽ ദഹനത്തിനെ വലിയ രീതിയിൽ ബാധിക്കാം. അതിനാൽ പോഷകഗുണങ്ങൾക്കായി കൂൺ പാകം ചെയ്തുവേണം കഴിക്കാൻ.

കാട്ടു കൂൺ പാർശ്വഫലങ്ങൾ

കാട്ടു കൂൺ കഴിക്കുന്ന വ്യക്തികൾക്ക് ഗുരുതരമായ രോഗങ്ങൾ വരെ ഉണ്ടാകാം. ഇതിന്റെ ഫലമായി മരണംവരെ സംഭവിക്കാം. സന്ധിവാതം, ല്യൂപ്പസ്, ആസ്ത്മ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നീ രോ​ഗങ്ങളുള്ളവർ കൂൺ കഴിക്കുന്നത് ഒഴിവാക്കണം, കാരണം കൂണുകളിലെ ബീറ്റാ-ഗ്ലൂക്കൻ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാൻ കാരണമാകുന്നു.

സാധാരണയായി കാട്ടു കൂൺ കഴിച്ചാൽ ഓക്കാനം, ഛർദ്ദി, മലബന്ധം, വയറിളക്കം എന്നി അനന്തര ഫലങ്ങളാണ് ഉണ്ടാകുക. 20 മിനിറ്റിനും നാല് മണിക്കൂറിനും ഇടയിൽ ഏത് രീതിയിൽ വേണമെങ്കിലും ഈ പാർശ്വഫലങ്ങൾ പ്രത്യക്ഷപ്പെടാം. ചിലർക്ക് കൂൺ കഴിച്ചതിനുശേഷം ക്ഷീണം അനുഭവപ്പെടാം. അസ്വസ്ഥതയും അലസതയും അനുഭവപ്പെടാം.

ദഹനപ്രശ്നങ്ങൾ

ദഹനപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ചില കൂണുകളിൽ മാനിറ്റോൾ, റാഫിനോസ് തുടങ്ങിയ ദഹനത്തെ തടയുന്ന കാർബോഹൈഡ്രേറ്റുകളുണ്ടാകും. ഈ കാർബോഹൈഡ്രേറ്റുകൾ ദഹിക്കാതെ വൻകുടലിലൂടെ കടന്നുപോകുമ്പോൾ കുടലിൽ നുരയുണ്ടാകുന്ന മൈക്രോബയോട്ട എന്ന ബാക്ടീരിയയ്‌ക്ക് കാരണമാകുന്നു. ഇത് ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

കൂൺ ചർമ്മത്തിലെ അലർജികൾക്ക് കാരണമാകാം

കൂൺ ചർമ്മത്തിലെ അലർജികൾക്ക് കാരണമാകും. കൂൺ കഴിച്ചാൽ ചർമ്മത്തിൽ ചുണങ്ങുകൾക്കും ചർമ്മ രോ​ഗങ്ങൾക്കും കാരണമായേക്കാം. അധികമായി കൂൺ കഴിക്കുമ്പോൾ ചില ആളുകൾക്ക് മൂക്കിലൂടെ രക്തസ്രാവം, വരണ്ട വായ, വരണ്ട മൂക്ക്, മറ്റ് പ്രശ്നങ്ങളും ഉണ്ടാകാം.

കൂൺ ഗർഭിണിയ്‌ക്ക് വിപരീതഫലം

ഗർഭിണിയായ സമയത്തും മുലയൂട്ടുന്ന സമയത്തും കൂൺ കഴിക്കാതെയിരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. ഗുരുതരമായ വിപരീതഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, സുരക്ഷിതരായിരിക്കുകയും അവ ഒഴിവാക്കുകയും ചെയ്യുന്നതാണ് ഉചിതം.

 

Tags: HealthSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies